മലയാള സിനിമയിലെ ശ്രദ്ധയായ നടിയായിരുന്നു സുജാ കാർത്തിക.  എന്നാൽ നായികയായും സഹനടിയായും വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സുജ.  2002ൽ രാജസേനൻ സംവിധാനം ചെയ്ത മലയാളി “മാമന് വണക്കം” എന്ന  ചിത്രത്തിലെ നായികയായിട്ടായിരുന്നു സുജയുടെ  സിനിമയിലേക്ക് ഉള്ള  കടന്നുവരവ്. എന്നാൽ  സുജ കാർത്തിക പിന്നിട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.റൺവേ, നാട്ടുരാജാവ്, നേരറിയാൻ സിബിഐ, ലോകനാഥൻ ഐഎഎസ്, അച്ഛനുറങ്ങാത്ത വീട്, കിലുക്കം കിലു കിലുക്കം, ലിസമ്മയുടെ വീട് തുടങ്ങിയ  ചിത്രങ്ങളിൽ.എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും സിനിമയിൽ നിന്നും പിമാരി നില്കുവരുന്നു സുജ.പ്രണയ വിവാഹത്തിന് പറ്റി  തുറന്നു പറയുകയാണ് സുജ കാർത്തിക.ഭർത്താവ് രാകേഷും താനും ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്ന് താരം പറയുന്നു.

എട്ടാം ക്ലാസ് മുതൽ തങ്ങൾ ഒന്നിച്ചു പഠിച്ചവരാണ് എന്നും ആദ്യമൊക്കെ ഇരുവർക്കും ഇടയിൽ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എന്നും താരം വെളിപ്പെടുത്തി. പിന്നീടാണ് സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് വഴിമാറിയത് .ചില ടെലിവിഷൻ പരമ്പരകളിലും സുജാ കാർത്തിക വേഷമിട്ടിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ ബിരുദത്തിന് ഗോൾഡ് മെഡൽ നേടിയ വ്യക്തി കൂടിയാണ് താരം.