നടി നവ്യ നായർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, മുൻപ് ധരിച്ച് കണ്ടിട്ടില്ലാത്ത  കുറച്ച് ഗ്ലാമറസ്  വസ്ത്രത്തില്‍ ഉള്ള ഫോട്ടോകളാണ് നടി ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്,മജന്ത  നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ക്രോപ് ടോപ്പും മജന്ത നിറത്തിലുള്ള ഫ്ലോറൽ മീഡിയം ലെങ്ത് സ്‌കേർട്ടുമാണ്  നവ്യ നായർ ധരിച്ചിരിക്കുന്നത്.ഈ ചിത്രങ്ങള്‍ പങ്കു വെച്ചതോടെ പോസിറ്റീവും  , നെഗറ്റീവ് ആയും കമന്റുകള്‍ വന്നു കൊണ്ടിരിക്കുകയാണ്ഈ ഫോട്ടോയുടെ താഴെ

നവ്യ നായർ അടുത്തിടെ മകനോടൊപ്പം ബാലിയില്‍ ട്രിപ്പിന് പോയിരുന്നു. അവിടെ നിന്നും എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്,നെഗറ്റീവ് കമന്റുകൾ ഇങ്ങനെ കൊള്ളാം. എന്നാലും എനിക്കിഷ്ടം കുറച്ചൂടെ വൃത്തിയില്‍ ഡ്രസ് ചെയ്യുന്ന നവ്യ യെയാണ്, മറ്റൊന്ന് ബാലാമണിയെ… ഇപ്പോള്‍ വേലയ്ക്ക് നിക്കുന്ന വീട്ടില്‍ ശ്ശി ദാരിദ്ര്യം തന്നെയാണ് ല്ലേ… കുറച്ചേ തുണി അവര് തരണുള്ളൂ. ല്ലേ,’എന്നാണ് കളിയാക്കി കൊണ്ട് വന്നിട്ടുള്ള മറ്റൊരു കമന്റ്

നവ്യക്ക് ഇത് ചേരുന്നില്ല. സാരി , ചുരിദാര്‍ ആണ് ചേരുക എന്നും ചിലര്‍ പറയുന്നു.എന്നാൽ പോസറ്റീവ് കമന്റുകൾ മകന്‍ ആണല്ലേ ഫോട്ടോ എടുക്കുന്നത്, നന്നായിട്ടുണ്ട്, കുലസ്ത്രീ പരിപാടി ഒക്കെ നിര്‍ത്തി ഇതുപോലെ കൂടുതല്‍ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ചെയ്ത് പഴയ ഫാന്‍ ബേസ് തിരിച്ചു പിടിക്കണം എന്നിങ്ങനെയാണ് പോസിറ്റീവ് ആയ കമന്റുകൾ.