ബ്രെഹ്‌മാണ്ഡ ചിത്രമായ ആർ ആർ ആർ മികച്ച ഇന്ത്യൻ സിനിമകളിൽ മികച്ച സ്ഥാനം നേടിയിരിക്കുന്നു. സംവിധയകാൻ രാജമൗലിയുടെ ഒരു ബ്രിഹത് ചിത്ര൦കൂടിയാണ്. ചിത്രത്തിൽ തെന്നിന്ധ്യയിലെ മുൻ നിര താരങ്ങളും അഭിനയിക്കുന്നു. പത്തു ദിവസത്തിനു മുൻപ് തീയിട്ടറുകളിൽ റിലീസ് ചെയ്ത് ചിത്രം ഇപ്പോൾ ബ്ലോക്ക് ഓഫീസും തകർത്തു കുതിക്കുകയാണന്നാണ് റിപ്പോർട്ട്. ഇപ്പോൾ ചിത്രം 820  കോടിയോളംനേടിയിരിക്കുകയാണ്.
ചിത്രത്തിന്റെ നിർമ്മാതാക്കൾ  വിചാരിച്ചതിനേക്കാൾ വലിയ പ്രകടനം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്. എന്നാൽ ഇനിയും റെക്കോർഡുകൾ തിരുത്തികുറിക്കുമെന്നാണ് റിപ്പോർട്ട്. ചിത്ര൦ ത്രീഡി യിലും മിന്നുന്ന പ്രകടനം ആണ് സമ്മാനിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ആറാമത്തെ സ്ഥാനം ആണ് ആർ ആർ ആറിനെ ഉള്ളത്.


ചിത്രത്തിന്റെ നിർമ്മാതാക്കൾ വിചാരിച്ചതിനെക്കാൾ കൂടുതൽ ആണ് മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചത്. എന്നാൽ ഇനിയും റെക്കോർഡുകൾ തിരുത്തികുറിക്കുമെന്നാണ് റിപോർട്ടുകൾ. ചിത്രം ത്രീഡിയിലും മിന്നുന്ന പ്രകടനം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച ചിത്രങ്ങളുടെ പട്ടികയിൽ ആർ ആർ ആർ ആറാം സ്ഥാനം ആണ് നേടിയിട്ടുള്ളത്. പക്ഷെ ഒന്നാം സ്ഥാനം നേടിയിട്ടുള്ളത് അമീർ ഖാൻ നായകനായിട്ടുള്ള ‘ദംഗൽ’ എന്ന ചിത്രം ആണ്. 1920 കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയാണ് ഇത്. ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും, ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യൻ ഭാഷക്ക് പുറമെ പത്തു ഭാഷകളിലും ഈ ചിത്രം എത്തുന്നുണ്ട. ഈ ചിത്രത്തിന്റെ കഥ എഴുതുമ്പോൾ തന്നെ താൻ കൂടുതൽ സന്തോഷവാൻ ആയിരുന്നു എന്നു പറഞ്ഞു. ചിത്രത്തിന്റെ ആകെ ബഡ്‌ജറ്റ്‌ 550   ആയിരുന്നു.