വർണ്ണ പകിട്ട് എന്ന ചിത്രത്തിലെ സണ്ണിപാലമറ്റത്തെയും ,സാന്ദ്ര യും മലയാളി പ്രേഷകർ ആരും മറന്നു കാണില്ലലോ .അവരുടെ പ്രണയവും  ജീവിതവും ആരും ഇഷ്ടപെടുന്ന രീത്യിൽ ആയിരുന്നു .അതുകൊണ്ടാണ് ഇന്നും ആരാധകർ മിനി സ്‌ക്രീനിൽ  വർണ്ണപകിട്ട് എന്ന ചിത്രം വീണ്ടും കാണുന്നത് വീണ്ടു അവർ ഒന്നിച്ചു വരുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിൽ .ഈ ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ .സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ .നല്ലൊരു എന്റർടൈനർ ചിത്രമാണ് ബ്രോഡാഡി കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലറിൽ ആരാധകർക്ക്‌ മനസിലാക്കുകയും ചെയ്യ്തു .ട്രെയിലറിന്റെ പല രംഗങ്ങളും സംഭാഷണവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറി .

ഇപ്പോൾ ട്രയിലറിൽ ഒളിപ്പിച്ച ഒരു രഹസ്യം സോഷ്യൽ മീഡിയ കണ്ടെത്തിഇരിക്കുകയാണ് .ഒരുപാടു പേര് ട്രയിലർ കണ്ടെങ്കിലും ആരുടയും സ്രെദ്ധയിൽ പെടാതെ ഒരു ചിത്രം നെറ്റി സൺസ് എന്ന ടീംസ് കണ്ടെത്തിയിരിക്കുന്നു .വർണ്ണപകിട്ടു എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാന്ദ്രയുടയും പ്രണയ രംഗങ്ങൾ ഉള്ള ഒരു ചിത്രമാണ് ബ്രോ ഡാഡിയിലും ഉള്ളത് .ഈ ചിത്രത്തിൽ ജോൺ കാറ്റാടി ആയി മോഹൻലാലും അന്നമ്മ ആയി നടി മീനയും ആണ് എത്തുന്നത് .

ഈ ചിത്രത്തിൽ ഇവരുടെ ചെറുപ്പം കലമായി എത്തുന്നഫോട്ടോ പ്രത്യക്ഷപെടുന്നത് വർണ്ണ പകിട്ട് എന്ന മൂവിയിലെ സാന്ദ്രയുടയും പാലമറ്റം സണ്ണിയുടയും ഫോട്ടോ ആണ്‌ .നിരവധി പ്ലാറ്റുഫോമിലൂടെ ഫോട്ടോ പങ്കു വെക്കപ്പെടുകയും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്തു .ഹാസ്യത്തിന് പ്രധാന്യം നൽകിയ സിനിമയാണ് ബ്രോഡാഡി .ജനുവരി ഇരുപതയാറിനു ചിത്രം റിലീസ് ചെയ്യും .