ജൂഡ് ആന്റണി സംവിധാനം ചെയ്ത് രണ്ടായിരത്തി പതിനെട്ട് എന്ന സിനിമ വലിയ ഒരു കോളിളക്കം തന്നെയാണ് പ്രേഷകർക് ഇടയിൽ സൃഷ്ടിച്ചത്.എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ചു പറഞ്ഞുകൊണ്ടുള്ള കുഞ്ചാക്കോ ബോബൻറെ ലൈവ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.താൻ മറ്റൊരു ഫിലിമിന്റെ ഷൂട്ടിനെ തുടർന്ന് നാട്ടിൽ ഇല്ലെന്നും ടീയറ്ററിൽ പോയി സിനിമ കാണാൻ സാധിക്കാത്തതിൽ നല്ല സങ്കടം ഉണ്ടെന്നും ആണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.
എല്ലാവരും ഈ ഒരു സിനിമ ഏറ്റെടുടുത്തു എന്ന് അറിഞ്ഞതിലും സിനിമ കാണാനുള്ള തിക്കും തിരക്കും ആണ് ഉള്ളതെന്നും അറിഞ്ഞതിൽ ഒരുപാട് സന്ദോശമുണ്ട് എല്ലാവരുടേം സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി ഉണ്ട് എന്നും താരം അറിയിച്ചു.മാത്രവുമല്ല ഇതു നിങ്ങളിൽ എല്ലാവരുടെയും ജീവിതം ആണെന്നും താരം പറഞ്ഞു.
താൻ നാട്ടിൽ എത്തിയാൽ ഉടൻ തന്നെ സിനിമ പോയി കാണുമെന്നും താരം പറഞ്ഞു.അതുപോലെ തന്നെ ഈ സിനിമയിലെ അണിയറ പ്രേവര്തകര്ക്കും താരം നന്ദി അറിയിക്കാൻ മറന്നില്ല.ഇതിൽ അഭിനയിച്ചവർ എല്ലാം തന്നെ ജീവിച്ചു കാണിക്കുകയായിരുന്നു എന്നും താരം പറഞ്ഞു.