ഈ കാലഘട്ടം ഇപ്പോൾ വിവാഹമോചന കാലഘട്ടം എന്ന് തന്നെ പറയാവുന്ന ഒന്നാണ്, അതുപോലൊരു  വിവാഹ മോചനത്തെ കുറിച്ചാണ് വക്കീൽ വിമല ബിനുവിന്  പറയാനുള്ളത്, താൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകൻ ആണ് തനിക്ക് രമ്യയുടെ കേസ് ഏല്പിച്ചത്, സാധാരണ കേസുകളെ പോലെ എല്ലാ മെറ്റീരിയൽ കണ്ടന്റ്സ് ഉള്ള കേസ്, എന്നാൽ രമ്യ യുടെ സംസാരം സാധാരണ സ്ത്രീകളിൽ നിന്നും തികച്ചും വത്യസ്തമായിരുന്നു, തനിക്കും തന്റെ ഭർത്താവിനും ഇടയിലാണ് പ്രശ്നം, എന്നാൽ വീട്ടുകാർ നല്ല മനുഷ്യരാണ്, അവരെ ബുദ്ധിമുട്ടിച്ചുകൊണ്ടു ഒരു വിവാഹമോചനം എനിക്ക് വേണ്ട. സത്യത്തിൽ ഞാൻ ആ വാക്കുകൾ കേട്ട് സന്തോഷിച്ചു.

എന്നാൽ ജോയിന്റ് പെറ്റീഷൻ കിട്ടാൻ ഭർത്താവ് തയ്യാറല്ലെങ്കിൽ coercive step കൾ ഇല്ലാതെന്തു ചെയ്യും. രമ്യ യുടെ നിലപാടുമായി മുന്നേറുമ്പോൾ വർഷങ്ങൾ കഴിഞാലും വിവാഹമോചനം ലഭിക്കാൻ ബുധിമുട്ടാകും, കാത്തിരിക്കാൻ തീരുമാനിച്ചു, വർഷങ്ങൾ കഴിഞ്ഞിട്ടും ഭർത്താവ് സുദ്ദീപ് തയ്യാറായില്ല, രമ്യ ആണെങ്കിൽ അതെ നിലപാടിലും, എന്നാൽ ഒരു സത്യസന്ധമായ രീതിയിൽ ഒരു പെറ്റീഷൻ തയ്യാറായി, എനിക്ക് ഈ കേസ് ക്ലോസ് ചെയുകയും വേണം, ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും

കേരളത്തിലെ കോടതികളിൽ കയറി ഇറങ്ങി വർഷങ്ങൾ നശിപ്പിക്ക്കേണ്ടി വരുന്ന വിവാഹമോചനഹർജിക്കാരുടെ അവസ്‌ഥ അതി ഭീകരം ആണെന്നുള്ളതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയോടു ഏറ്റവും സങ്കടം തോന്നിയിട്ടുള്ളത്…
ദമ്പതികൾ വർഷങ്ങൾ കോടതി മുറികളിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടി കൊണ്ടിരിക്കുന്നു, ഓരോ തവണയും കേസ് Adjourn ചെയ്യുക, വിചാരണ നടപടിക്ക് കാലങ്ങൾ താമസം രമ്യ അതിന് തയ്യാറായി, പതിയെ വർഷങ്ങൾ എടുത്തു മീഡിയേറ്റർ മുമ്പാകെ sudeep joint ഡിവോഴ്‌സിന് yes പറഞ്ഞപ്പോൾ  ഞാൻ ചിന്തിച്ചു സാധാരണ സ്ത്രീകൾ പറയുന്നതിന്റെ വിപരീതമായിരുന്നു രമ്യ അന്ന് പറഞ്ഞതെന്ന്,എനിക്ക് ആരെയും വേദനിപ്പിക്ക്കേണ്ട,അയാളുടെ മാതാപിതാക്കളുമായി ഇപ്പോഴും എനിക്ക് നല്ല ബന്ധമാണ്, അത് തുടരണം, കുഞ്ഞ് അയാളെ Respect ചെയ്യുന്നത് കാണാൻ ആണ് എനിക്കിഷ്ടം.അങ്ങനെ പറഞ്ഞ രമ്യ യുടെ വിവാഹമോചനം മറ്റുള്ളവർക്ക് ഇന്ന് പ്രോചോദനം തന്നെയാണ്, ഇന്നവർ നല്ല സുഹൃത്തുക്കളായി കുഞ്ഞിന് വേണ്ടി സമാധാനത്തിൽ കഴിയുന്നു വിമല ബിനു പറയുന്നു

Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140