ബോളിവുഡിലെ യുവ നടിമാരിൽ പ്രിയ നടിയാണ് കൃതി സനോൺ .താരം തന്റെ സ്വന്തം കഠിനധ്വാനത്തിലൂടെആണ് ഇന്നത്തെ താരമായി മാറിയത് .കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മിമി എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയ്യായി മാറി .ഇപ്പോൾ  ബോളിവുഡ് വളരെ പ്രതീക്ഷയോടെ ആണ് കൃതിയെ കാണുന്നത് .നിരവധി സിനിമകൾ താരത്തിന്റെ ഈ വര്ഷം റിലീസ് ആകാൻ ഉള്ളത് .പലതരത്തിലുള്ള വിവേചനങ്ങളും താരത്തിന് സഹിക്കേണ്ടി വന്നിട്ടുണ്ട് .കരിയറിന്റെ തുടക്ക കാലത്തു  ബോഡി ഷെയിമിങ്അടക്കം തനിക്കു ഒരുപാടു അനുഭവിക്കേണ്ടി വന്നു .അതിനെ എല്ലാം കൃതി നേരിട്ടതെന്നു പറയുന്നു .ബോളി വുഡ്ബ ൾബിനു നൽകിയ അഭിമുഖത്തിലാണ് നടിഈ കാര്യം തുറന്നു പറയുന്നത് .

പറഞ്ഞ വാക്കുകൾ ..കുറെ കൂടി വലിയ ചുണ്ട് ആകാൻ ചുണ്ടിൽ മാറ്റം വരുത്താൻ പറഞ്ഞ സമയം ഉണ്ട് ,അതെനിക്ക് മനസിലായില്ല .ഞാൻ ഒരിക്കൽ ശ്രെമിച്ചു എങ്കിലും എന്റെ മൂക്കു വിടർന്നു വരുന്നു എന്ന് പറഞ്ഞിരുന്നു എന്ന് കൃതി ഓർക്കുന്നു .എന്നാൽ താരം എങ്ങനെയാണ് ഈ വിമർശനങ്ങളെ  നേരിട്ടതെന്നു താരം പറയുന്നു .എല്ലാ ഭാഗത്തു നിന്നും വിമർശനങ്ങൾ ഉണ്ടാകും ഞാൻ ചിരിക്കുമ്പോളും ,പൊട്ടിച്ചിരിക്കുമ്പോളും മൂക്കു വിടർന്നേക്കാം അത് സാധാരണ ആണ് .ഞാനൊരു പ്ലാസ്റ്റിക് പാവ ഒന്നുമല്ല” എന്നായിരുന്നു കൃതിയുടെ മറുപടി.

നിന്റെ ഒതുങ്ങിയ ഭംഗി ഇല്ലാത്ത ചിരിയാണ് എന്ന് ചിലർ പറഞ്ഞിട്ടുണ്ട് .ഞാൻ ജനിച്ചപ്പോൾ തന്നെ ഇങ്ങനെയാണ് .ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നോട് അരക്കെട്ട് ഒതുക്കാന്‍ പോലും ചിലര്‍ പറഞ്ഞിട്ടുണ്ട്” കൃതി പറയുന്നു.ആളുകള്‍ അങ്ങനെ പലതും പറയുമെന്നും എന്നാല്‍ നമ്മള്‍ എല്ലാവരും പറയുന്നത് കേള്‍ക്കേണ്ടതില്ലെന്നുമാണ് കൃതി പറയുന്നത്.മോഡലിംഗിലൂടെയാണ് കൃതി സിനിമയിൽ എത്തുന്നത് .വണ്‍ നെനോക്കണ്ടിനെഎന്ന തെലുങ്ക് സിനിമയിലാണ് താരം ആദ്യം എത്തുന്നത് .പിന്നീട് ഹീറോ പന്തിയി ലൂടെ ബോളിവുഡിൽ എത്തുകയായിരുന്നു .രണ്ടു ചിത്രവും വിജയിച്ചിരുന്നു .പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും മിമി ആയിരുന്നു കൃതിയുടെ കരിയർ തന്നെ മാറ്റി മറിച്ച സിനിമ .ഇപ്പോൾ കൃതിയുടെപിന്നാലെ തന്നെ  സഹോദരി നുപൂർ സനോണും സിനിമയിൽ  എത്തി .