ദൃശ്യം എന്ന സിനിമയിൽ ബാലതാരമായി വന്ന എസ്തർ അനിലിനെ മലയാളികൾ ആരും തന്നേമറക്കില്ല .ഇപ്പോൾ എസ്തർ അനിലിന്റെ ഗ്ലാമറസ് ഫോട്ടോസുകൾ ആണ് താരം പങ്കു വെച്ചിരിക്കുന്നത്.യാമിയാണ് എസ്തറിന്റെ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. വിന്റജ് ലുക്കിലുള്ള ഫോട്ടോ ആണേ പങ്കു വെച്ചിരിക്കുന്നത് .എസ്തറിനെ ഹെയർ സ്റ്റൈലും മേക്ക് അപ്പും ചെയ്യ്തിരിക്കുന്നത് സാറയാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഫാഷൻ ഡിസൈനർ ആയ പാർവതി ആണ്. കോണ്ടിനെന്റൽ റസ്റ്റോറന്റായ ദ ഷാക്ക് ബിസ്ട്രോയിൽ വെച്ചായിരുന്നു ഫോട്ടോഷൂട്ട്.ബാലതാരമായി അഭിനയിച്ച എസ്തർ അനിൽ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
ദൃശ്യം സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നവംബർ 25ന് ദൃശ്യം തെലുങ്ക് റിലീസ് ആണ്. ആമസോൺ പ്രൈമിലാണ് റിലീസ്.എസ്തറിന്റെ അവസനത്തെ ചിത്രം ദൃശ്യം 2ആണ. ദൃശ്യത്തിൽ അഭിനയിച്ച എസ്തർ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിലും അഭിനയിച്ചു.നല്ലവൻ എന്ന ചിത്രത്തിൽ ആയിരുന്നു എസ്തറിന്റെ ആദ്യ ചുവടു വെപ്പ് അതിൽ ബാല താരമായി ആയിരുന്നു .ഒരുനാൾ വരും എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി ആണ് അഭിനയിച്ചത്