മലയാളികളുടെ പ്രിയങ്കരനായ നടൻ ധ്യാൻ ശ്രീനിവാസന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, ഇപ്പോൾ അതുപോലൊരു അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ സിനിമകൾ എല്ലാം പരാചയപ്പെടാനും പിന്നൊരു ജോത്സ്യപ്രവചനത്തെ കുറിച്ചും തുറന്നു പറയുകയാണ്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഇത്രയും സിനിമകൾ ചെയ്യുന്നതെന്ന്, അത് കൊറോണ വന്നപ്പോൾ ഞാൻ ആകെ ഭയന്നു പോയി. എനിക്ക് സിനിമയോട് പാഷൻ ഉള്ള ആളല്ല,എന്നാൽ എന്നോട് കഥ പറയുന്നവർ പാഷൻ കൂടുതൽ ഉള്ളവർ ആണ് ധ്യാൻ പറയുന്നു.

കഴിഞ്ഞ വര്ഷം ഞാൻ 130 സിനിമകൾ ചെയ്യ്തു അതിൽ നാലോ അഞ്ചോ മാത്രമാണ് വിജയിച്ചത്. അതിൽ എനിക്ക് കുഴപ്പമൊന്നുമില്ല. എ സമയത്തു വിജയിച്ച ഒരു ചിത്രമായിരുന്നു’ ഉടൽ ‘, എന്റെ സിനിമകൾ പൊട്ടിയെങ്കിലും അതെല്ലാം ബിസ്സിനസ്സായി നിർമാതാവിനെ കാശ് കിട്ടിയിട്ടുണ്ട്, അവർക്കു ഒരു രൂപയെങ്കിലും കൂടുതൽ കിട്ടിയിട്ടുള്ളതാണ്,അതിൽ ഞാൻ ഹാപ്പി ആണ് ധ്യാൻ പറയുന്നു.

എനിക്ക് അഞ്ചു കൊല്ലം കഴിഞ്ഞു ഒരു നാഷണൽ അവാർഡ് ലഭിക്കുമെന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞിട്ടുണ്ട്. നാഷണൽ അവാർഡ് ഇല്ലെങ്കിൽ ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും ലഭിക്കുമെന്ന് പുള്ളി പറഞ്ഞു. എന്നാൽ ഞാൻ ചോദിച്ചു എങ്കിൽ ഞാൻ നാല് കൊല്ലം കഴിഞ്ഞു പണി എടുത്താൽ മതിയല്ലോ എന്ന്, അപ്പോൾ പുള്ളി പറഞ്ഞു, മതി മോനെ എന്ന് , പക്ഷെ നാല് കൊല്ലത്തിനുള്ളിൽ എന്നെ ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കല്ലേ എന്ന്, കാരണം അഞ്ചാമത്തെ കൊല്ലം എനിക്ക് അവാർഡ് വാങ്ങാൻ ഉള്ളതാണ് ഇപ്പോൾ ഞാൻ സീറോ ആണ് അഞ്ചു വര്ഷം കഴിയുമ്പോൾ ഞാൻ ഹീറോ ആകും, പക്ഷെ ഏതു മേഖലയിൽ നിന്നുമാണ് എനിക്ക് അവാർഡ് വാങ്ങാൻ കഴിയുന്നതെന്ന് പുള്ളി പറഞ്ഞില്ല.അപ്പോൾ ഇനിയും അവാർഡ് ചടങ്ങു കഴ്ഞ്ഞു കാണാം എന്ന് ജോത്സ്യനോട് പറഞ്ഞിട്ടുണ്ട് ധ്യാൻ പറയുന്നു.