മിമിക്രി  കലാരംഗത്തിലൂടെ  മലയാളത്തിലെ കുറച്ചു ഹിറ്റ് സിനിമകൾ ചെയ്യ്ത സംവിധായകൻ ആണ് സിദ്ധിഖ്. ഇന്നു മലയാളസിനിമയിൽ എത്തപ്പെട്ട മിക്ക നടന്മാരും മിമിക്രി കലയിലൂടെ സിനിമയിൽ എത്തപെട്ടതാണ് അങ്ങനെയുള്ള ഒരു നടൻ ആണ് ജയറാം. ഇപ്പോൾ ജയറാം ചെയ്‌ത  ആ വലിയ ചതിയെ പറ്റി തുറന്നു പറയുകയാണ് സിദ്ദിഖ്.  പഠിക്കുന്ന കാലത്തു കാലടി കോളേജിൽ വെച്ചായിരുന്നു ജയറാമിനെ കണ്ടുമുട്ടുന്നത്. ജയറാം അവിടുത്തെ വിദ്യാർത്ഥിയാണ്, ഞങ്ങൾ അവിടെ ഒരു മിമിക്സ് പരേഡ് അവതരിപ്പിക്കാൻ  ഷെണിച്ചിട്ടു പോയതാണ്.

ഞങ്ങൾ അവിടെ  പരുപാടി അവതരിപ്പിക്കാൻ ചെന്നപ്പോൾ ഞങൾ ചെയ്‌യേണ്ട പ്രോഗ്രാം ജയറാം സ്റ്റേജിൽ നിന്നും കാണിക്കുന്നു, ഞങ്ങൾ അവതരിപ്പിക്കാൻ വെച്ചിരുന്നു പ്രോഗ്രാം റെക്കോർഡ് ചെയ്യ്തു കാണാതെ പഠിച്ചു  ജയറാമും ടീമും അവതരിപ്പിക്കുകയാണ് സിദ്ധിഖ് പറഞ്ഞു. പരുപാടി കഴിഞ്ഞു ജയറാം അവിടെ നിന്നും മുങ്ങുകയും ചെയ്യ്തു, പിന്നീട് ഞങൾ പുതിയ പ്രോഗ്രാം സെറ്റ് ചെയ്യ്തു കോളേജിൽ  അവതരിപ്പിച്ചിട്ടു പോയി, എന്തായലും പരുപാടി  വിജയിച്ചു സിദ്ധിഖ് പറഞ്ഞു.

താൻ കലാഭവനിൽ നിന്നും ഇറങ്ങിയതിനു ശേഷം അവിടെ എത്തിയ ആളാണ് ജയറാം സിദ്ധിഖ് പറഞ്ഞു. ഞാൻ ഇറങ്ങിയതിനു ശേഷം പിന്നീട് അവിടെ കൈകാര്യം ചെയ്യ്തിരുന്നത് ഹരിശ്രീ അശോകൻ ആയിരുന്നു താൻ ആണ് ഹരിശ്രീയെ അവിടെ നിയമിച്ചത്  സിദ്ധിഖ് പറഞ്ഞു. അവിടെ നിന്നും താൻ പിന്മാറുമ്പോൾ ലാലും എന്റെ കൂടെ ഉണ്ടായിരുന്നു. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ മലയാളസിനിമക്കു ലഭിച്ചിരുന്നു. ഞങ്ങൾ ഒരിക്കലും വേർപിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ എത്തിയപ്പോൾ എടുത്ത തീരുമാനം ആണ് ഞങ്ങളുടെ സിദ്ധിഖ് പറയുന്നു.