ഇപ്പോൾ തിയേറ്റർ ഇളക്കിമറിച്ചുകൊണ്ട് ഇരിക്കുകയാണ് പൊന്നിയൻ സെൽവം മണിരത്നം സിനിമകളിൽ ഒരു പൊൻതൂവൽ തന്നെ ആണ് ഇത് .ഐശ്വര്യ റായ് ,തൃശ്ശ എന്നിവർ പ്രേധന വേഷത്തിൽ എത്തുന്നു ഇതിലെ നന്ദിനി എന്ന കഥാപാത്രം ആണ് ഐശ്വര്യ .

ഇപ്പോൾ ചർച്ചയാകുന്നത് വേറൊന്നുമല്ല ഐശ്വര്യക് പകരം നയൻതാര മതിയായിരുന്നു അല്ലെങ്കിൽ അനുഷ്ക മതിയായിരുന്നു എന്നെല്ലാമാണ് .കാരണം അനുഷ്ക ബാഹുബലി എന്നി സിനിമകളിൽ മികച്ച പ്രേകടനം ആണ് കാഴ്ചവെച്ചത് എന്നാൽ ചിലർ പറയുന്നു അത് ശെരിയാകില്ല ബാഹുബലിപോലെ സെയിം ടൈപ്പ് സിനിമ ആണെന് തോന്നിപ്പിക്കുമെന്നു പിന്നെ നയൻ‌താര എല്ലാ സിനിമകളിലും സെയിം ആക്ഷൻ ആണ് കാണിക്കുന്നതെന്നും അത് ശെരിയാകില്ലന്നും പറയുന്നു എന്തായാലും പലർക്കും പല അഭിപ്രായങ്ങൾ ആണ് .

എന്തായാലും സിനിമ എല്ലാവരും കണ്ടുവെന്ന് മാനസികവും ഇങ്ങനെ ഉള്ള അഭിപ്രായങ്ങളിലൂടെ

.