തെന്നിന്ത്യയിലെ ഒരു സൂപ്പർ ലേഡി സ്റ്റാർ തന്നെയാണ് രശ്മിക മന്ദാന, നിരവധി ട്രോളുകൾ കിട്ടുന്ന ഒരു നടി കൂടിയാണ് താരം ഇപ്പോൾ ആ ട്രോളിനെതിരെ പ്രതികരിച്ചു എത്തിയിരിക്കുകയാണ് നടി. താൻ ഒരു സെലിബ്രറ്റി എന്ന രീതിയിലാണ് ഈ ട്രോളുകളെ കാണുന്നത്. പ്രേക്ഷകർക്ക് തങ്ങളെ ഇഷ്ട്ടം അല്ലായിരിക്കും അതുകൊണ്ടു ഇനിയും അവർക്കു ഇഷ്ട്ടപെടുന്ന രീതിയിലേക്ക് മാറുക അല്ലാതെ ഒന്നിനും കഴിയില്ല നടി പറയുന്നു.
തന്നെ ഇഷ്ട്ടപെടാത്തതുകൊണ്ടാണ് അവർ തങ്ങളോട് ഇങ്ങനെ ചെയ്യുന്നത്, കാന്താര എന്ന ചിത്രം കണ്ടില്ല എന്ന് നടിയുടെ വെക്തമാക്കൽ ആയിരുന്നു താരത്തിനെതിരെ ട്രോളുകൾ എത്താൻ തുടങ്ങിയത്. മുൻപും നിരവധി ട്രോളുകൾ താരത്തിനെ മേൽ എത്താറുണ്ട്, എന്നാൽ കാന്താര എന്ന ചിത്രത്തിന് ശേഷം അതിന്റെ അണിയറ പ്രവർത്തകരെ പുകഴ്ത്തിയ പോസ്റ്റും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു
ഒരു ചലച്ചിത്ര നടി ആകുമ്പോൾ ഇങ്ങനെ സംഭവിക്കാം, ജങ്ങൾക്ക് നമ്മൾ ചെയ്യുന്നത് ഇഷ്ട്ടപെടുത്തില്ലെങ്കിൽ അവർ ട്രോളുകൾ കൊണ്ട് നമ്മളെ പരിഹസിക്കും. എന്നാൽ ഈ വിമര്ഷങ്ങള്ക്ക് എതിരെ മുഖം കൊടുക്കാതിരിക്കുക, എന്നാൽ അവർ സംസാരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മൾ സമൂഹതിനോടാണ് പറയുന്നത്, ജങ്ങൾക്ക് നമ്മളെ ചിലപ്പോൾ ഇഷ്ട്ടപെടുന്നില്ലെങ്കിൽ പിന്നെ അവർ ഇഷ്ടപെടുന്ന രീതിയിൽ നമ്മൾ മാറുക അല്ലാതെ വഴിയില്ല രശ്മിക പറയുന്നു ,വാരി സ് ആണ് താരം അവസാനം അഭിനയിച്ച ചിത്രം, വിജയ് ആണ് ചിത്രത്തിലെ നായകൻ.