ലൂക്കാ എന്ന മലയാള സിനിമയിലൂടെയാണ് അഹാന കൃഷ്ണയെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ടോവിനോ തോമസ് നായകനായി വന്ന ഈ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. തൻ്റെയും കുടുംബത്തിൻ്റെയും ഒക്കെ വിശേഷങ്ങൾ ഫോട്ടോസും വീഡിയോസും സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്  താരപുത്രി.

എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നടി വെക്കേഷൻ ആഘോഷിക്കുവാൻ വേണ്ടി ഗോവയിലാണ് ഇപ്പോൾ ഉള്ളത്. അവിടെവെച്ച് എടുത്ത ചില ഹോട്ട് ആയിട്ടുള്ള ചിത്രങ്ങളാണ് വൈറൽ  ആകുന്നത്.മലയാള സിനിമയിലെ നായികമാരിൽ ഫാഷൻ ട്രെൻഡ് പിന്തുടരുന്ന നടിയാണ് അഹാന. ബ്ലൂ ഷെയ്ഡിലുള്ള സ്വിമ്മിംഗ് സ്യൂട്ട് ആണ് ബീച്ചിൽ അഹാന ധരിച്ചിരുന്നത്. ഗോവയിൽ നിന്നെടുത്ത ചിത്രങ്ങളിലുള്ള ഡ്രസ്സുകൾ എല്ലാം തന്നെ ഉണ്ട്.