ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്നഒരു നടൻ  ആണ് ഉണ്ണി മുകുന്ദൻ.മല്ലു സിങ് എന്ന സിനിമയിലെ തന്റെ അഭിനയ മികവ് കൊണ്ട് തന്നെ പ്രേക്ഷക സുപരിചിതനായ മാറാൻ ഈ നടനെ കഴിഞ്ഞു. കൂടതെ ഒരുപാടു ഗോസിപ്പുകൾ നേരിടേണ്ടി വന്ന നടനും കൂടിയാണ് ഉണ്ണി.തെന്നിന്ത്യൻ താരം അനുഷ്ക ശർമയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. നടൻറെ വിവാഹ വാർത്ത എപ്പോളും ശ്രെദ്ധ നേടാറുണ്ട്. ഇപ്പോൾ തന്റെ വിവാഹത്തെകുറിച്ചു നടൻ പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധ ആകുന്നതു.താരത്തിന്റെ വാക്കുകൾ..തന്റെ വിവാഹത്തിനായി ‘അമ്മ കാത്തിരിക്കുകയാണ്. ഒരു അഭിനേത്രിയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് താരംപറഞ്ഞ മറുപടി ഒരു അഭിനേത്രിയെ വിവാഹം കഴിക്കണം എന്നാഗ്രഹം ഉണ്ട് എന്നാൽ അത് നടക്കുമോ എന്നറിയില്ല, ‘അമ്മ നല്ല ആഗ്രഹത്തോടു കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദൻ പറയുന്നു.


എന്നാൽ ഒന്നുമങ്ങോട്ടു ശെരിയാകുന്നില്ല. താരം ലവ് മാരേജിനെ കുറിച്ച് പറയുന്നു തനിക്കു പ്രായം കൂടി വരുമ്പോൾ പതീക്ഷകൾ കുറഞ്ഞു വരുകയാണ്, സ്നേഹിച്ചു വിവാഹം കഴിക്കുന്നത് ഇഷ്ട്ടമാണ് എന്നാൽ ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ.


എന്തെങ്കിലുമായാൽ മതിയല്ലോ നടൻ പറഞ്ഞു. താരം ആദ്യമായി ചെയ്ത സിനിമയാണ് മേപ്പടിയാൻ, അതിൽ നായകനായതും ഉണ്ണി തന്നെ ആയിരുന്നു. തനിക്ക് വളരെ ആത്മാർഥമായൊരു പ്രണയം ഉണ്ടായിരുന്നു എന്നും പക്ഷെ നഷ്ടപെട്ടുപോയെന്നും, ആ വിഷമം കാരണം ഡിപ്രെഷൻ ആയെന്നും പല ദുശീലങ്ങളും തുടങ്ങിയിരുന്നു എന്നും ഉണ്ണി മുകുന്ദൻ തന്നെ പറഞ്ഞിരുന്നു.