പുഷ്പ സിനിമയിൽ ഏറ്റവും ഹിറ്റ് ആയ ഡാൻസ് ആയിരുന്നു സ്വാമി ,സ്വാമി, ഈ ഒരു ഡാൻസ് ഏതു പരിപാടിയിലും രശ്മിക അവതരിപ്പിക്കാർ ഉണ്ട്, എന്നാൽ ഇനിയും ഈ ഗാനത്തിന് ചുവടു വയ്ക്കില്ല എന്നാണ് നടി ഇപ്പോൾ പറയുന്നത്, താൻ ഇനിയും അങ്ങനെ ചെയ്യുമ്പോൾ ഭാവിയിൽ തനിക്കു നടുവിനെ വേദന ആകും താരം പറയുന്നു, ഒരുആരാധകൻ തന്റെ ട്വിറ്ററിൽ ആണ് ഈ കാര്യം കുറിച്ചത്,
ട്വിറ്ററില്‍ ആസ്ക് മി എനിതിംഗ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തോടായിരുന്നു രശ്മികയുടെ മറുപടി.ആരാധകൻ താൻ ഇനിയും നേരിട്ട് കാണുന്ന സമയത്തു ഈ ഗാനത്തിന് ചുവട് വെക്കാമോ എന്ന ചോദ്യത്തിനാണ് താര൦ പറയുന്നു ഇനിയും ഈ ഗാനത്തിന് താൻ ചുവടു വെച്ചാൽ ഭാവിയിൽ തനിക്ക് നടുവിന് വേദന വരുമെന്നാണ് രശ്മിക പറയുന്നു.
ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാല്‍ ഭാവിയില്‍ നടുവേദന വരുമെന്നാണ് തോന്നുന്നത്. നേരിട്ട് കാണുമ്പോള്‍ മറ്റെന്തെങ്കിലും ചെയ്യാം,എന്നാണ് രശ്മിക മറുപടിയായി കുറിച്ചത്.എന്നാൽ ഇനിയും പുഷ്പയുടെ രണ്ടാം ഭാഗം താമസിക്കാതെ എത്തുകയാണ്,