‘പാപ്പൻ’ എന്ന ചിത്രത്തിലൂടെ ഒന്നിച്ചു മികവാർന്ന അഭിനയം കാഴ്ച്ച വെച്ച താരങ്ങൾ ആണ് സുരേഷ്ഗോപിയും, മകൻ ഗോകുൽ സുരേഷും. ഇപ്പോൾ സുരേഷ് ഗോപി മകനോട് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇനിയും താൻ ഏതു സിനിമ സിനിമ ചെയ്യണമെന്നും,ആരൊക്കെ ആയിട്ട് അസ്സോസിയേറ്റ് ചെയന്മെന്നും തനിക്കു അറിയേണ്ടതുണ്ടെന്നും സുരേഷ് ഗോപി ഗോകുലിനോട് പറഞ്ഞു,അതുപോലെ തനിക്കു അത് എന്നോട് പറയേണ്ട എന്ന് തോന്നുകയാണെങ്കിൽ അതും എന്നോട് പറയണം എന്നും സുരേഷ് ഗോപി മകനോട് പറഞ്ഞു.
എന്നാൽ ഗോകുൽ പറയുന്നു, തനിക്കു ഇപ്പോൾ ആണ് കൂടുതൽ സന്തോഷം ആയത്, ഇത്രയും നാൾ അച്ഛൻ തന്നെ ശ്രെദ്ധിക്കുന്നില്ല എന്നൊരു വിഷമം തനിക്കുണ്ടായിരുന്നു. ഇപ്പോൾ ആ വിഷമം മാറി ഗോകുൽ പറഞ്ഞു. മുൻപ് സുരേഷ് ഗോപി മക്കളെ കുറിച്ച് പറഞ്ഞിരുന്നു, മക്കളുടെ അടുത്ത് ഫ്രീ ആയി ഇടപെടുന്ന ഒരു അച്ഛൻ ആണ് താനെന്നു, എന്നാൽ ഗോകുൽ ഫാൻ ബോയ് സൺ ആയിട്ടാണ് തനിക്കു തോന്നാറുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതുപോലെ താൻ വീട്ടിലേക്ക് ചെല്ലുമ്പോൾ ആദ്യം എഴുനേറ്റു നില്കുന്നത് അവൻ ആയിരിക്കും. എന്നാൽ മറ്റു മൂന്നുപേരും ഗോകുലിന്റെ വിപരീതം ആണ്, താൻ ഇതുവരെയും ഗോകുലിന്റെ സിനിമയുടെ കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല എന്നായിരുന്നു അന്ന് സുരേഷ് ഗോപി പറഞ്ഞത്. ഇരുവരും അഭിനയിച്ച ‘പാപ്പൻ’ എന്ന ചിത്രം തീയിട്ടറുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്,