മലയാളസിനിമയിലെ പ്രേഷകരുടെ പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് കുറെ വര്ഷങ്ങള്ക്കു മുൻപ് തന്നെ ക്യാൻസർ എന്ന രോഗത്തിന് അടിമപ്പെട്ടു ജീവികുമായിരുന്നല്ലോ ,അതിനെയെല്ലാം അതിജീവിച്ചു എത്തിയ നടിക്ക് ഇപ്പോൾ ബാധിച്ച ഓട്ടോ ഇമ്മ്യുണൽ ഡിസീസ് എന്ന അസുഖം ബാധിച്ചിരിക്കുകയാണ്, ഇപ്പോൾ ആ അസുഖത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. തനിക്ക് 24 വയസുള്ളപ്പോൾ ആയിരുന്നു ക്യാൻസർ ബാധിച്ചത്, എന്നാൽ അതിലും കഠിനം ആണ് ഈ അസുഖം
ഈ രോഗത്തെ കുറിച്ച് ഞാൻ ഒൻപതു മാസത്തിനു ശേഷമാണ് മാതാപിതാക്കളോട് പറയുന്നത്, ഞാൻ മുൻപേ പറയുമ്പോൾ ഇത് അവർക്കു സഹിക്കാൻ കഴിയില്ല, അതുകൊണ്ടു പിന്നീട് ഞാൻ വിദേശത്തേക്ക് പോയി, അമേരിക്കയിൽ എത്തിയതിനു ശേഷം ഞാൻ എന്റെ രോഗത്തെ പറ്റിയെല്ലാം മറന്നു കഴിഞ്ഞു. ഞാൻ മേക്കപ്പ് ഇടാതെ സ്വാതന്ത്ര്യത്തോടെ തന്നെ പുറത്തേക്കു പോയി, അങ്ങനെ ഞാൻ അമേരിക്കയിൽ നിന്നും നാട്ടിൽ എത്തി, അവിടെ വെച്ച് ഞാൻ ഒരു പെട്രോൾപമ്പിൽ എത്തിയപ്പോൾ അവർ എന്നോട് ചോദിച്ചു എന്തുപറ്റി ചേച്ചി സ്കിൻ എന്ന്, തൊലിപ്പുറത്തെല്ലാം പാടുകൾ , അപ്പോൾ ഞാൻ മേക്കപ്പ് ഇടാതെ ആണ് പോയത്
കഴിഞ്ഞ മൂന്നു മാസങ്ങൾ എനിക്ക് വലിയ വേദന ആണ് എന്റെ ശരീരം തന്നുകൊണ്ടിരുന്നത്, രാവിലെ എഴുനെല്കുമ്പോൾ ശരീരത്തിൽ ചില വെള്ളപാടുകൾ ഉണ്ടാകാൻ തുടങ്ങി. അത് കാണുമ്പൊൾ എനിക്ക് വലിയ വിഷമം ആണ്.പലപ്പോഴും ഞാൻ കരയാറുണ്ട് , അത്ര ബുദ്ധിമുട്ട് ആണ് , ഇപ്പോൾ ശരീരത്തിന്റെ 70 % വും ഈ രോഗം കീഴടക്കി കഴിഞ്ഞു, മിക്ക ഭാഗങ്ങളും വെള്ളപാടുകൾ ആയി, എനിക്ക് ബ്രൗൺ കളറിലെ മേക്കപ്പ് ഇടാതെ പുറത്തുപോകാൻ കഴിയില്ല മംമ്ത പറയുന്നു. ആ പഴയ മംമ്ത ആകാൻ ഞാൻ ഇപ്പോൾ ആയുർവേദ ചികത്സ തുടങ്ങി കഴിഞ്ഞു മംതാമോഹൻദാസ് പറയുന്നു