മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. തനിക്കു എന്ത് കഥപാത്രങ്ങൾ കിട്ടിയാലും അത് വളരെ ലാഘവത്തോടു ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം പിടിക്കാൻ ഈ നടിക്ക് കഴിയും. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്അതുപോലെ തനിക്കു ക്യാൻസർ ആണെന്നുള്ള വാർത്തയും താരം തന്നെയാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്, തന്റെ രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ താൻ പോരാടി അതിനെ കീഴ്പെടുത്തി എന്ന് താരം തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.
എന്നാൽ വീണ്ടും അർബുദം തനിക്കു വന്നു ആ സമയത്തു താൻ വളരെയധികം തളർന്നിരുന്നു. തന്റെ എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ചു രോഗത്തിന് കീഴടങ്ങാൻ ആണ് താരം ഇപ്പോൾ തീരുമാനിച്ചത് എന്നാണ് പറയുന്നത്. തനിക്കു ചിട്ടയായ ഒരു ജീവിത രീതി ആയിരുന്നു തുടർന്ന് കൊണ്ടുപോയത്, എന്നിട്ടും തനിക്കു ഈ അസുഖം ബാധിച്ചു, താൻ സിനിമയിൽ തിളങ്ങി നിന്ന് സമയത്തായിരുന്നു ആദ്യം ക്യാൻസർ തന്നെ പിടികൂടിയത് താരം പറയുന്നു.
താൻ തളർന്നു പോകാതെ പിടിച്ചു നിർത്തിയത് തന്റെ മാതാപിതാക്കൾ ആയിരുന്നു. എന്നാൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. എന്നാൽ വീണ്ടും ക്യാൻസർ വന്നപ്പോൾ ഞാൻ ആകെ തളർന്നിരുന്നു. ആദ്യം വരുന്നതിനേക്കാൾ വളരെ കഠിനം ആണ് രണ്ടാമത് ആ അസുഖം വരുന്നത് അത്രമാത്രം ഞാൻ തളർന്നിരുന്നു, വേദനകൾ കൊണ്ട് ഞാൻ പുളഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഇനിയും ഈ പോരാട്ടം അവസാനിപ്പിച്ചു അസുഖത്തിന് കീഴടങ്ങാം. എന്നാൽ ഒരു ഈശ്വരാധീനം പോലെ അമേരിക്കയിൽ നിന്നും അർബുദത്തിനെതിരെയുള്ള ഒരു ഗവേഷണം നടത്തി അതിൽ എന്നെ ഒരു പരീക്ഷണ വസ്തുപ്പോലെ അവർ ചിലക്സിച്ചു അതിൽ വിജയ൦ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് എല്ലാം ഈശ്വരാധീനം മംമ്ത പറയുന്നു