സിനിമാ താരങ്ങളെക്കാൾ കൂടുതൽ അവരുട മക്കളോട് ആയിരിക്കും ആരാധകർക്ക് കൂടുതൽ ഇഷ്ട്ടം. സുരേഷ് ഗോപി എന്ന നടനുപരി അദ്ദേഹം നല്ലൊരു മനുഷ്യ സ്‌നേഹി തന്നെയാണ്. താരത്തിന് പുറമെ അദ്ദേഹത്തിന്റെ രണ്ടു ആണ്മക്കളും ഇപ്പോൾ സിനിമയിൽ എത്തിയിരിക്കയാണ്. അതിൽ മാധവ് സുരേഷാണ് ഇപ്പോൾ സുരേഷ്ഗോപിയോടൊപ്പം പുതിയ സിനിമയിൽ ജോയിന്റ് ചെയ്യ്തിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങെല്ലാം സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, അതുപോലെ സോഷ്യൽ മീഡിയിൽ സജീവമായ മാധവിന്റെ ഒരു ചിത്രവും അതിനൊപ്പമുള്ള ഒരു കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
പ്രേമത്തിൽ മേരിയെന്ന കഥാപാത്രമായി വന്ന് സെൻസേഷനായി മാറിയ നടി അനുപമ പരമേശ്വരനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവ് സുരേഷിന്റെ കുറിപ്പ്.യഥാർത്ഥത്തിൽ അനുപമ പരമേശ്വരൻ എന്റെ അരികിൽ നിൽക്കുന്നു എന്ന വസ്തുത ഞാൻ മനസിലാക്കാൻ ശ്രമിക്കുകയാണ്. ശരിക്കും പറഞ്ഞാൽ എനിക്ക് നിന്നെ ഇഷ്ടമാണ് ജാനു ആന്റി’ എന്നാണ് മാധവ് സുരേഷ് സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഈ ചിത്രവും,കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. മാധവ് സുരേഷ് ഇപ്പോൾ അച്ചനോടൊപ്പം ജെ എസ് കെ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അനുപമ പരമേശ്വരൻ ആണ് ഈ ചിത്രത്തിലെ നായിക, അതെ സമയം താരം ഈ ചിത്രത്തിന്റെ പൂജക്ക് യെത്തിയപ്പോൾ സോഷ്യൽ മീഡിയിൽ ഈ സിനിമയെ കുറിച്ച് പറഞ്ഞെതെല്ലാം വിമർശനങ്ങൾ ആയി മാറുകയും ചെയ്യ്തു, ഒരു ചിത്രത്തിൽ അഭിനയിച്ചത് ഉള്ളൂ അപ്പോളേക്കും വലിയ ജാഡ ആയാലോ എന്നുള്ള രീതിയിൽ ആയിരുന്നു വിമർശനങ്ങൾ എത്തിയത്.