മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതനാണ് ജനാർദ്ദനൻ .വില്ല നായും കോമെഡി യെനായും തിളങ്ങിയിട്ടുണ്ടെ താരം .സി ബി ഐ ഡയറി കുറിപ്പ് ,ആവനാഴി ,പഴയ ജയൻ സിനിമകളിലുപല വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ജനാർദ്ദനൻ ഹസ്സ്യത്തിലേക്കു വഴി തെളിയിച്ചത് മേലെ പറമ്പിൽ ആൺ വീട് ആയിരുന്നു. പിന്നീട് ദുബായ് തുടങ്ങി ചില സിനിമകളിൽ വില്ലനായും അഭിനയിച്ചിരുന്നു .അദ്ദേഹത്തിന്റെ ഘന ഗാംഭീര്യമുള്ള സൗണ്ട് തന്നെ സിനിമകളിൽ ശ്രെദ്ധ പുലർത്തിയിരുന്നു .തുടക്കത്തിൽ ശബ്ദത്തിന്റെ വെത്യസങ്ങൾ കൊണ്ട് സംസാരിക്കാൻ പലരും ആവശ്യപെട്ട് അതിന്റെ ഭാഗമായി നടൻ മധുവിന്റെ പക്കൽ ഉപദേശം തേടി പോയിരുന്നു അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് .

മലയാള സിനിമയിൽ ജനാർദ്ദനൻ ആണ് മിക്ക സിനിമകളുടയും പൂജ നിർവഹിച്ചിരുന്നത് .അങ്ങെനെ ചെയ്തു കഴിഞ്ഞാൽ ആ സിനിമ സൂപർ ഹിറ്റായിരിക്കുകമെന്നാണ് ഒരു വിശ്വാസം മലയാള സിനിമയിൽ അങ്ങെനെ ഒരു വിശ്വാസം ഉണ്ടല്ലോ എന്നചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി എന്നെ കൊണ്ട് പൂജ ചെയ്യിപ്പിച്ചാൽ വിജയം ആകുന്നു എന്നുള്ളതിൽ വിസ്വാസിക്കുന്നില്ല എന്നാൽ ആത്മാർത്ഥമായി പ്രാര്ഥിക്കാറുണ്ട് എന്നാണ് അദ്ദേഹം പറയുന്നു .എന്നാൽ ജീവിതത്തിൽ കൊമേഡിയും ,വില്ലനും അപ്രീതീഷിതമായി കടന്നു വന്നതാണ് അതുകൊണ്ട് ഏത് കഥാപാത്രമായാലും ഞാന്‍ സന്തോഷത്തോടെ ചെയ്യും’ ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര എന്‍എസ്എസ് വേലുത്തമ്പി മെമ്മോറിയല്‍ കോളജില്‍ നിന്നും ബികോം പാസായ ശേഷമാണ് ശ്രീവരാഹം ബാലകൃഷ്ണപിള്ളയെ പരിചയപ്പെടുകയും അദ്ദേഹം വഴി അടൂര്‍ ഗോപാലകൃഷ്ണനുമായി ജനാര്‍ദ്ദനന്‍ അടുക്കുകയും ചെയ്തത്.

നിരവധി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു .എം കെ മണി സ്വാമി സംവിധാനം ചെയ്യ്ത 1978ൽ പുറത്തിറങ്ങിയ രാജൻ പറഞ്ഞ കഥ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ വധ ഭീഷണി നേരിട്ട്എന്നും ജനാർദ്ദനൻ പറയുന്നു .പലരും വന്നു ചോദ്യം ചെയ്യ്തിരുന്നവെന്നും അതിൽ നിന്നും തന്നെ രെക്ഷപെടുത്തിയ വ്യക്തിക്ക് കിട്ടിയ നിർദേശം ജനാർദ്ധനെ കൊന്നു കളയാൻ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു .ഇപ്പോൾ 450ൽ അധികം സിനിമകളിൽ ജനാർദ്ദനൻ അഭിനയിച്ചു കഴിഞ്ഞു .