മലയാള സിനിമയിലെ മുൻനിര നായകമ്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ.എന്നാൽ നിരവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്. വിവിധ ഭാഷകളിൽ ആയിട്ട് താരം സിനിമയിൽ എത്തിയിട്ടുണ്ട്. സിനിമയിൽ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ. വളരെ നല്ല ലുക്കിൽ ആണ് തരാം എത്തിയിരിക്കുന്നത് .ചിത്രം പങ്കു വെച്ച് നിമിഷങ്ങൾ കൊണ്ടുതന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .നിരവധി കമ്മന്റുകൾ ചിത്രത്തിന് വന്നിട്ടുണ്ട്.ഗ്രേ ഏരിയ എന്ന ക്യാപ്ഷൻ ആണ് താരം ചിത്രത്തിന് നൽകിയിരിക്കുന്നത്.