പ്രതീഷിക്കാതെ സിനിമയിൽ വന്ന നടിയാണ് ഐശ്വര്യലക്ഷ്മി .ഞണ്ടുകളുടെനാട്ടിൽ ഇടവേള എന്ന സിനിമ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ .പിന്നീട് ഐശ്വര്യ മായനദി,വരത്തൻ ,ബ്രദർ സ് ഡേ വിജയ് സൂപ്പറും പൗര്ണമിയും തുടങ്ങി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പിന്നീട് താരം തമിഴ് സിനിമ ജഗമേ തൻ ന്തിരംധനുഷിന്റെ ചിത്രത്തിലും അഭിനയിച്ചു .ഇപ്പോൾ ഐശ്വര്യഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ  തന്റെ മനസ് തുറക്കുകയാണ്.തന്റെ ആദ്യത്തെ സിനിമക്കുശേഷം കുറച്ചു നല്ല കഥ പത്രങ്ങളാണ് മലയാള സിനിമയിൽ നിന്നും കിട്ടിയത് ഞാൻ ഒരിക്കലും പ്രതീഷിക്കാത്ത സിനിമകളുടെ ഭാഗമാകൻ സാധിച്ചു. സിനിമയിൽ അഭിനയിക്കാൻ വരുന്നത് ഒരുപാട് എതിർപ്പുകൾ തന്റെ വീട്ടിൽ നിന്നുമുണ്ടായിരുന്നു യെന്ന് ഐശ്വര്യ പറയുന്നു .

സിനിമയിൽ അഭിനയിക്കാൻ വന്നതസ്വന്തം തീരുമാനത്തിലായിരുന്നു .വീട്ടിൽ അച്ഛനും അമ്മയും സിനിമയിൽ അഭനയിക്കാൻ ഒട്ടുംസപ്പോർട്ടീവ് അല്ലായിരുന്നു. ഒരുപാട് പ്രശ്ശനങ്ങൾ അതുകൊണ്ട് ഉണ്ടായിരുന്നു. മായാ നദി സിനിമ കഴിഞ്ഞെ അമ്മയും അച്ഛനും തനോടെ ആറു മാസത്തോളം സംസാരിച്ചിരുന്നില്ല .ഐശ്വര്യലക്ഷ്മിയുടെ പുറത്തിറങ്ങാനുള്ള ചിത്രം പൊന്നിയൻ സെൽവൻ ആണ് ഈ ചിത്രം 2022ൽ ആണ് പുറത്തിറങ്ങുന്നത് .മായാ നദിയില് അഭിനയത്തിന് ഐശ്വര്യക്ക് മൂന്ന് അവാർഡുകളാണ് ലഭിച്ചിരുന്നത് .മായാ നദിയിലെ അപ്പു എന്ന കഥപാത്രം വളരെ ശ്രെധ പുലർത്തിയിരുന്നു .