ബോളിവുഡ് താരങ്ങൾ ദീപിക പദുകോണും ഭർത്താവ് രൺവറിനും നിരവധി ആരാധകർ ഉള്ളതാണ് ഇരുവരെയും അറിയാത്തവർ ചുരുക്കം മാത്ര. എന്നാൽ  ഇരുവരും ഒരുമിച്ചെത്തുന്ന വേദികൾ എല്ലാം തന്നെ പ്രേക്ഷകർ വലിയ താല്പര്യത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.എന്നാൽ  ഏറെനാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും ജീവിതത്തിലേക്ക് ഒരുമിച്ചത്.  ഇപ്പോൾ ഇരുവരും വേർപിരിയാൻ തുടങ്ങുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത് .

ഈ വിവരം അറിഞ്ഞ സങ്കടത്തോടെ  ആണ് ആരാധകരും.ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇരുവരും  ചെയ്തിരിക്കുന്നത്.പത്തുവർഷമായി ഒരുമിച്ചായിരുന്നു.ദീപികയുടെ കരിയറിന് രൺവീറോ രൺവീറിന്റെ കരിയറിൽ ദീപികയോ ഇടപെടാറില്ല. ഇതു തന്നെയാണ് ഈ ദമ്പതികളുടെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകർ കാണുന്നത്. വളരെ മികച്ച ഒരു ദാമ്പത്യജീവിതം ആണ് ഇരുവരും നയിക്കുന്നത്.തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവും ഇല്ലെന്നാണ് രൺവീർ വ്യക്തമാക്കിയത്.