കോബ്ര ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഗസ്ത് 11 നു ആണ് ചിത്രം റിലീസ് ചെയുക. വിക്രം നായകനായി എത്തുന്ന ചിത്രമാണ്.വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപന വിഡിയോയിൽ റഹ്മ്മാൻറെ സംഗീതം ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് തിരക്കഥ എഴുതിയത് അജയ് ജ്ഞാനമുതന്നു .സംവിധാനം ചെയ്തതും അജയ് തന്നെ ആണ്. ഇത് ഒരു ആക്ഷൻ ത്രില്ലെർ ചിത്രം കൂടിയാണ്.സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്എസ് ലളിത് കുമാർ നിർമിച്ചചിത്രത്തിൽ ചിയാൻ വിക്രം ശ്രീനിധി ഷെട്ടി, ഇർഫാൻ പത്താൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. എന്നാൽ മീനാക്ഷി ഗോവിന്ദരാജ് പ്രധാന വേഷത്തിൽ എത്തുന്നത്.ക്യാമറ കൈകാര്യം ചെയുന്നത് ഹരീഷ് കാണാൻ ആണ്.

COBRA

മുന്ന് ഭാഷകളിൽ ആയിട്ടാണ് ചിത്രം റിലീസ് ആവുക. തമിഴ് , തെലുങ്ക്, ഹിന്ദി എന്നി ഭാഷകൾ ആണ്. ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹുമാൻ ആണ്. വിക്രമിന്റെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ ആണ് പൊന്നിയിൻ സെൽവൻ, ധ്രുവനചതുരം എന്നിവയാണ്. എന്നാൽ വിക്രം ചിത്രത്തിന്റെ റിലീസായതിനായി ഒരു പ്ലാൻ തന്നെ ആരംഭിച്ചിട്ടുണ്ട്. മലയാള താരങ്ങൾ ലാൽ , കനിക, പത്മപ്രിയ , ബാബു ആന്റണി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

COBRA