ഇന്ന് യുവനടന്മാരിൽ പ്രേഷകർക്കു കൂടുതൽ ഇഷ്ട്ടമുള്ള നടൻ ആണ് ആസിഫ് അലി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ കൂമൻ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ലഭ്ച്ചു മുന്നോട്ട് പോകുകയാണ്, തനറെ കരിയറിലെ ഒരു വിജയ൦ തന്നെയാണ് ഈ ചിത്രമെന്നു താരം പറയുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആസിഫിന്റെ കരിയർ തന്നെ മാറിമറിയും എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഈ ചിത്രം കാണാൻ ശനി, ഞായർ ദിവസങ്ങളിൽ പോലും നിറഞ്ഞ പ്രദർശനം ആയിരുന്നു കാഴ്ച്ച വെച്ചിരുന്നത്.
ചിത്രത്തിന്റെ പ്രമേയം തന്നെ ഇന്നത്തെ സാമൂഹിക വ്യവസ്ഥതിയെ കുറിച്ചു തന്നെയാണ് പ്രതിപാദിക്കുന്നത്. ചിത്രത്തിന്റെ തിർക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്ണകുമാർ ആണ് , ഈ സിനിമയുടെ രചനയോ ചിത്രീകരണമോ നടക്കുന്ന സമയത്ത് മലയാളി സമൂഹത്തിന് ഏറെക്കുറെ അപരിചിതമായ ഒരു വിഷയം ചർച്ച ചെയ്യുകയും, അത് ചിത്രം റിലീസ് ആകുന്ന സമയത്തു പൊതു സമൂഹത്തിൽ വളരെഏറെ ശ്രെദ്ധ ആകുകയും ചെയ്തു എന്നത് തന്നെയാണ് ഒരു വലിയ സത്യം.
താൻ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിലും മികച്ച പ്രതികരണം കിട്ടുന്ന ചിത്രം ആണ് കൂമൻ. ഓരോ സിനിമയിലും പുതിയ കഥാപാത്രം പരീക്ഷണം നടത്തുന്ന ഒരു താരം താനെയാണ് ആസിഫ് , താരത്തിന്റെ സിനിമകൾ കാണുമ്പൊൾ തന്നെ അത് പ്രേക്ഷകർക്ക് മനസിലാകുന്ന കാര്യം തന്നെയാണ്. വിശേഷ മാനസിക അവസ്ഥകൾ,സ്വഭാവങ്ങളുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ആസിഫിനുള്ള സവിശേഷ കഴിവുതന്നെയാണ് കൂമനിലിൽ ജിത്തു ജോസഫിനുണ്ടാകുന്ന ആത്മവിശ്വാസവും.