ജിജോ ആന്റണിയുടെ അടിത്തട്ട് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. സജി ചെറിയാൻ ആണ് ചിത്രത്തിന്റെ ഗാനം പുറത്തിറക്കിയത്.കടൽ ജീവിതത്തിന്റെയും കടൽ മനുഷ്യരുടെയും അവകാശങ്ങളെയും കുറിച്ച് കാണിക്കുന്ന ഗാനത്തിൽ കാണുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം ജിജോ ആന്റണി ആണ്.എന്നാൽ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് ഷൈൻ ടോം ചാക്കോയും സണ്ണി വെയ്‌നും ആണ്.എന്നാൽ ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.വീഡിയോ ഗാനം “ആഞ്ഞു വലിക്കട” എന്നാരുന്നു.വീഡിയോയിൽ മൽസ്യത്തൊഴിലാളികളെയും ബോട്ടും കാണാൻ സാധിക്കും. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തപ്പോൾ പാട്ട് വളരെ ശ്രദ്ധയമായിരുന്നു.മൽസ്യത്തൊഴിലാളികൾക്കിടയിൽ രാത്രിയിൽ നടാക്കുന്ന സംഘർഷണത്തിനെയും കുറിച്ച് അതിൽ കാണിക്കുന്നുണ്ട്.എന്നാൽ ചിത്രത്തിൽ അലക്സാണ്ടർ പ്രശാന്ത, സണ്ണി വൈൻ, ഷൈൻ ടോം എന്നിവരുമുണ്ട്.

ഈ ചിത്രം തിയറ്ററുകളിൽ ക്യാപിറ്റൽ സ്റ്റുഡിയോസ് ആണ്. അടിത്തട്ട് ചിത്രത്തിന്റെ ടീസർ നേര്ത്ത റിലീസ് ചെയ്തിരുന്നു. മൽസ്യബന്ധനത്തിന്റെ കഥയായിട്ടാണ് ചിത്രത്തിന്റെ വീഡിയോ കാണാൻ സാധിക്കുന്നത്.ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ജയപാലൻ, പ്രശാന്ത് അലക്സാണ്ടർ, മുരുഗൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്.ജിജോ ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമാണ് “അടിത്തട്ട്”.സണ്ണി വെയ്‌നും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ചിത്രമാണ് അടിത്തട്ട്. ഇതിൽ മൽസ്യത്തൊഴിലാളികൾ ആയിട്ടാണ് എത്തുന്നത്. നസ്സർ അഹമ്മദ് വരികൾ കുറിച്ചു ചിട്ടപ്പെടുത്തിയ ഗാനം ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്നു. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.