മലയാളി യുവ താരങ്ങളിൽ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ. തനിക്കു വരുന്ന ചില കമെന്റ്സിനെ കുറിച്ച് തുറന്നുപറയുകയാണ് നടൻ, ഒരിക്കലൂം മലയാള സിനിമയിൽ ലുക്കിനെ പ്രധാന്യം വരുന്നില്ല പകരം അഭിനയിച്ച വേഷത്തിനാണ് ഭംഗി ഉണ്ടാകുന്നത്. തനിക്കു ഭംഗി ഉള്ളതുകൊണ്ട് അങ്ങനെ ആരും സീരിയസായി എടുക്കാത്തത് താരം പറഞ്ഞു. എന്നാൽ എനിക്ക് ഒരിക്കലും തോന്നിയില്ല ഞാൻ ഭംഗി ആയിരിക്കുന്നു എന്ന്, ശരിക്കും തനിക്കു അങ്ങനെയുള്ള കമെന്റുകൾ ഇഷ്ട്ടമല്ല എന്നും ദുൽക്കർ പറയുന്നു.
ആളുകളുടെ ചാമിങ് വിശേഷണം കൊണ്ട് ഒരു കാര്യമില്ല എന്നാൽ ആ നടന്റെ കഥാപാത്രത്തിന്റെ ഭംഗി നോക്കണം, ഒരിക്കലും സിനിമയിൽ ലുക്കിനെ പ്രധാന്യം ഇല്ല എന്നാൽ ഒരു നടന്റെ കഥാപാത്രത്തിന് പ്രധാന്യം ഉണ്ട് നടൻ പറയുന്നു . ഒരു കഥാപാത്രത്തിന് യോജിച്ചതായിരിക്കണം ഒരു നടന്റെ ലുക്. താനൊരു നല്ലൊരു ലുക്കിന് ഉടമയാണ് എന്ന് പറഞ്ഞാൽ ഒരിക്കലും യോജിക്കാൻ കഴിയില്ല. തന്നെ പ്രശ്മാസിച്ചു കൊണ്ട് നിരവധി കമെന്റുകൾ വരുന്നുണ്ട് എന്നാൽ അതൊന്നും തനിക്കു ഇഷ്ട്ടംആകുന്നില്ല .
തന്നെ പ്രശംസിച്ചുകൊണ്ടുള്ള കമെന്റുകൾ കാണുമ്പോൾ തനിക്കു വലിയ സമ്മർദ്ദം ആണ് ഉണ്ടാകുന്നത്. പല കഥാപാത്രങ്ങളും തന്നിൽ നിന്നും വത്യസ്തനായി കാണിക്കുന്നത് പല കാര്യങ്ങൾ കൊണ്ടാകാം അല്ലാതെ ഒരു ലുക്കിന്റെ കൊണ്ടല്ല, തനിക്കു നല്ല ഭംഗിയാണ് എന്നുള്ള കമെന്റുകൾ വളരെയധികം തന്നെ അലോസര്പടുത്താറുണ്ട് ദുൽക്കർ പറയുന്നു.