മലയാള സിനിമയിൽ ഒരു കാലത്തു നിറഞ്ഞു നിന്ന താരം  തന്നെയാണ് സുരേഷ് ഗോപി. മലയാളി പ്രേഷകരുടെ എല്ലാം ഹൃദയത്തിൽ ചേക്കേറാൻ അദ്ദേഹത്തിന് കഴിഞ്ഞു ഇന്നും തൻ്റെ ആരാധകരുടെ മനസ്സിൽ ആ ഒരു സ്ഥാനം നിലനില്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ വ്യെക്തിതം ഒന്ന് കൊണ്ട് മാത്രം ആണ്.

യാതൊരു വിവേചനവും കാണിക്കാതെ ആണ് അദ്ദേഹം തന്റെ പ്രവർത്തികളിൽ നിലകൊള്ളുന്നത്. അതിനാൽ തന്നെ മറ്റുനടന്മാർക്കിടയിൽ ഉള്ള പ്രേശ്നങ്ങളോ ശത്രുതകളോ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്കു കാണാൻ സാധിക്കില്ല. സിനിമയിൽ നിന്ന് ഒരു ഇടവേളയിൽ രാഷ്ട്രീയജീവിതം സ്വീകരിച്ചപ്പോഴും തന്നെ വിശ്വസിക്കുന്നവർക് എല്ലാം സഹായം ആയെ ഈ നല്ല വ്യെക്തി എത്തിയിട്ടുള്ളു.

ഇന്നും നന്മയുടെ ഉറവിടം തന്നെയാണ് ഇദ്ദേഹത്തിന്റെ മനസ് അത് സത്യമാക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ  പിടിക്കുന്നതും. മനുഷ്യനെന്നോ മൃഗങ്ങൾ എന്നോ വേർതിരിവ് കാണിക്കാതെ ഉള്ള അദ്ദേഹത്തിന്റെ ഓരോ പ്രവർത്തികളും തന്റെ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ ഒരു നായയോടുള്ള സുരേഷ് ഗോപിയുടെ സ്നേഹപ്രെകടനം ആണ് ഇപ്പോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.