ബിഗ്ഗ്‌ബോസ് മലയാളത്തിലെ ഏറ്റവും നല്ല മത്സരാര്ഥികളിൽ ഒരാളായിരുന്നു മണിക്കുട്ടൻ  .ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജിലൂടെ തന്റ സന്തോഷം പങ്കുവച്ചിരിക്കുകയാണ് .ആരാധകർക്ക് മറക്കാനാകത്ത ഒരു സീസൺ ആയിരുന്നു ബിഗ്ഗ്‌ബോസ് സീസൺ ത്രീ .നടൻ മണിക്കുട്ടൻ ആയിരുന്നു സീസൺ ത്രീ വിജയി .ഇപ്പോൾ സീസൺ 4രണ്ടാം വാരത്തിലൂടെ കടന്നുപോയികൊണ്ടു ഇരിക്കുന്നത് .എങ്കിലും ജനങ്ങളുടെ മനസ്സിൽ ഇപ്പോളും സീസൺ 3 നിറഞ്ഞു നിൽക്കുണ്ട് .താരം കഴിഞ്ഞ ദിവസം പങ്ക്‌ വെച്ച ഒരു കുറിപ്പ് ആണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത് .ബിഗ് ബോസ് മത്സരത്തിൽ വിജയിച്ചപ്പോൾ തനിക്ക് കിട്ടിയ ഫ്ലാറ്റ് സ്വന്തമായതാണ് കുറിപ്പിലൂടെ താരം പറഞ്ഞത് .സ്വന്തം കൈപ്പിടിയിൽ  എഴുതിയ കുറിപ്പ് ആണ് താരം പങ്ക്‌ വച്ചത്‌ .കുറിപ്പിന്റ പൂർണ്ണരൂപം വായിക്കാം .

Manikuttan

“പ്രിയപ്പെട്ടവരെ ബിഗ് ബോസിലൂടെ എനിക്ക് ലഭിച്ച ഫ്‌ളാറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. സസന്തോഷം എല്ലാവരേയും അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ അച്ഛന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും വരുന്ന ഏപ്രില്‍ 2 ന് തിരുവനന്തപരും എസ്.സി.ടി ഹോസ്പിറ്റലില്‍ വച്ച് ഒരു സര്‍ജ്ജറിയ്ക്ക് വിധേയനാകാന്‍ പോവുകയും ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ കുറച്ച് വൈകിയത്’ എന്നാണ് മണിക്കുട്ടന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.”മലയാളിക്കൾക്കു എല്ലാര്ക്കും തന്റ നന്ദി പറയുന്ന താരം ,ഏഷ്യാനെറ്റിനോടും ,കോഫിഡൻറ് ഗ്രൂപ്പ് ചെയര്മാനോടും ,മോഹന്ലാലിനോടും തന്റ സ്നേഹവും നന്ദിയും അറിയിക്കുന്നു .തന്നെ വോട്ട്  ചെയ്തു വിജയിപ്പിച്ച  പ്രേകഷകരോട് നിങ്ങൾ നൽകിയ സ്നേഹം ആണ് ഇ ഫ്ലാറ്റ് എന്നാണ് താരം കുറിച്ചിരിക്കുന്നത്.എന്റ ജീവിതത്തിലെയും കുടുംബത്തിലെയും സന്തോഷത്തിൽ എന്നും എല്ലരും കൂടെ ഉണ്ടക്കനും എന്നും മണിക്കുട്ടൻ പറയുന്നു .

Manikuttan
Manikuttan