മലയാളികൾ എല്ലാവരും  ഒരുപോലെ ഇഷ്ടപെടുന്ന നടനാണ് ടോവിനോ തോമസ് .മലയാളസിനിമയിൽ മുൻനിര നായകന്മാരിൽ ജനങ്ങൾ ഏറ്റവും അധികം ആരാധിക്കുന്ന ടോവിനോ തോമസ് തന്റ സിനിമ ജീവിതം തുടങ്ങുന്നത് വില്ലൻ റോൾ ചെയ്തായിരുന്നു .വളരെപെട്ടെന്നു തന്നെ ടോവിനോ നായകനായിവരുകയും മലയാളികൾ എല്ലവരും അദ്ദേഹത്തെ നായകനായി സ്വീകരിക്കുകയും ചെയ്തു .കേരളത്തിൽ മാത്രം അല്ല തമിഴിയിലും ഒരുപാട് ആരാധകർ ഉള്ള ഒരു നടനാണ് ടോവിനോ തോമസ്.

Tovino Thomas
Tovino Thomas

സൗഹൃദത്തെ  ഏറെ  ഇഷ്ട്ടപെടുന്ന ടോവിനോക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് അവരോട്ഒക്കെത്തന്നെ ആത്മബന്ധവും അദ്ദേഹം സൂക്ഷിക്കുന്നു .ദുൽക്കർ സൽമാൻ ,പൃഥ്വിരാജ് നടന്റ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ് ഇവരോട് ഉള്ള ആത്മബന്ധനം തന്റ സിനിമ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാക്കി.തന്റ സിനിമ ജീവിതത്തിന്റ തുടക്കകാലത്തു ഇവരുടെ സിനിമകളിലൂടെ താനും ശ്രദ്ദിക്കപ്പെട്ടു അങ്ങനെ തനിക്കു നല്ല സിനിമകളുടെ ഭാഗമാക്കാനും കഴിഞ്ഞു .എ ബി സി ഡി യിലെ കഥാപാത്രവും എന്റ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രവും തന്റ സിനിമ ജീവിതം മാറുകയാരുന്നു .അതിനുശേഷം തനിക്കു നായക പ്രധാനും ഉള്ള കഥാപാത്രത്തെ കിട്ടി തുടങ്ങി

 

Tovino Thomas
Tovino Thomas

ടോവിനോ തോമസ് ഒരു അഭിമുഖത്തില് പറഞ്ഞ കാര്യങ്ങളാണ് ചർച്ച ആയിരിക്കുന്നത്   ദുൽഖർ സൽമാനോട് അസൂയ തോന്നിയിട്ടുണ്ടന്നും പൃഥിരാജിനോട് തനിക്ക് ഇഷ്ടംതോന്നിയിട്ടുണ്ടന്നും നടൻ പറഞ്ഞത് .ജെ ബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ ആണ് ടോവിനോ അവതാരക്നയി വരുന്ന ജോൺബ്രിട്ടാസിനോട് ഒരു ചോദിയ്ത്തിനു മറുപടി ആയി പറഞ്ഞത്  .പൃഥ്വിരാജ് ,നിവിൻപോളി ,ദുൽക്കർ, ഇവരിൽ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ പൃഥിയുടെ ഫീച്ചറുകൾ ഇഷ്ടമാണ്എന്ന്  മറുപടി പറഞ്ഞത്. ആരോടാണ് അസൂയ തോന്നിയിട്ടുള്ളത് എന്ന ചോദിയ്ത്തിനു ദുൽഖർ ഡ്രസിങ് സ്റ്റൈലിൽ കാണുമ്പോൾ  അസൂയ തോന്നാറുണ്ട് എന്നുമായിരുന്നു താരം പറഞ്ഞത് .ദുൽഖറിനോടുള്ള സൗഹൃദത്തിലാണ് താൻ കുറുപ്പിന്റ ഭാഗ മായത് .അസിസ്റ്റന്റ് ഡയറക്ടർആയി താൻ തുടങ്ങിയത് ദുൽഖർ സൽമാൻന്റ  സിനിമയിൽ ആണ് .ഞങ്ങളെല്ലാവരും പരസ്പരം സൗഹൃദത്തെ സ്നേഹിക്കുന്നവരാണ് എന്നാണ് ടോവിനോ പറഞ്ഞത് .

Tovino Thomas
Tovino Thomas