കെ ജി എഫ് ചാപ്റ്റര്‍ 2ചിത്രത്തിന്പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയസ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.സിനിമ ലോകംപ്രതീക്ഷയോടെ കാത്തിരുന്നബ്രഹ്മാണ്ഡ ചിത്രമാണ് കെ ജി എഫ് ചാപ്റ്റര്‍ 2. ആരാധകരുടെ പ്രതീക്ഷകൾക്കും മേലെയാണ്കെ ജി എഫ് ചാപ്റ്റര്‍ 2.
തിരക്കഥ, ക്യാമറ, എഡിറ്റിങ്, സംഗീതം എല്ലാത്തിലും മികവ് പുലര്ത്തുന്ന മികച്ച ദൃശ്യവിസ്മയമാണ് കെ.ജി.എഫ് ചാപ്റ്റര് 2. ഇന്ത്യന്സിനിമയിലെ റെക്കോഡുകള് തിരുത്തുകയാണ് ഇന്ത്യന്സിനിമാലോകത്തെ തന്നെ ഒരു അത്ഭുത സൃഷ്ടി ആണ്കെ ജി എഫ് ചാപ്റ്റര് 2 .
സിനിമയുടെ ഗംഭീരമേക്കിങ്ങിന് സംവിധായകന്; പ്രശാന്ത് നീലിന്റ കഴിവാണ് ഏറ്റവും പ്രശംസിക്കണ്ടത് സമൂഹ മാധ്യമങ്ങളിലും കെ ജി എഫും റോക്കി ഭായിയുമാണ്.പക്ഷേ സംവിധായകൻ പ്രശാന്ത് നീല് മോശം നരേറ്ററാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് യഷ്കഥയിൽ കെ ജി എഫ് ചെറിയ ഭാഗമായിരുന്നു എന്നും അമ്മയെ കേന്ദ്രീകരിച്ചുള്ള കഥയാണ് തന്നോട് പറഞ്ഞത് എന്നും യഷ് പറയുന്നു .’പ്രശാന്ത് നീല്‍ ഒരു മോശം നരേറ്ററാണ്.അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാവുമെന്ന് എല്ലാവര്ക്കും മനസിലായി.ആദ്യം തനിക്കു കഥ മനസിലായില്ല എന്നും പിന്നീട് അദ്ദേഹത്തിന്റ ആശയങ്ങൾ എനിക്ക് മനസിലാകുകയായിരുന്നു .
കെ ജി എഫും അതിനെ ചുറ്റി പറ്റിയുള്ള കഥകളും വളരെ ചെറിയ ഒരു ഭാഗമായിരുന്നുകെ ജി എഫ് എന്നൊരു ഇല്ലീഗല് മൈനുണ്ടെന്നും അവിടെ ജനങ്ങളെപിടിച്ചുകൊണ്ടുവന്നിരിക്കുന്നു എന്ന് മാത്രം അന്ന് പറഞ്ഞത് .തനിക്ക് സാധിക്കാത്ത ഒരു കാര്യം മകനെ കൊണ്ട് നടത്താൻ ഒരുഅമ്മആഗ്രഹിക്കുന്നത് .അമ്മയെ സിമ്പോളിക്കായിട്ടാണ് കാണിക്കുന്നത് . ഹീറോയ്ക്ക് കടന്നു വരാന് അങ്ങനെയുള്ള ചില പ്രശ്‌നങ്ങളും ഡ്രാമയും വേണം. അങ്ങനെ കെ.ജി.എഫ് വലിയ കഥയായി മാറി,’ യഷ് പറഞ്ഞു.
ഏപ്രില് 14ന് റിലീസ് ചെയ്ത് ചിത്രം 500കോടി ക്ലബ്ബില്ഇടം പിടിച്ചിരിക്കുകയാണ് 100 കോടി ബജറ്റിൽ ഒരുങ്ങിയ
ചിത്രം റെക്കോഡ് കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്ഗ്ലോബല്ബോക്‌സ് ഓഫീസിൽ രണ്ടാം സ്ഥാനത്താണ് കെ ജി എഫ് ഇപ്പോൾ നില്ക്കുന്നത്.