Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഭാമ അടുത്ത് വരുമ്പോൾ മഞ്ജിമയെ മിസ് ചെയ്യുന്നത് മാറിക്കിട്ടും!

നിവേദ്യം എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ മനസ്സിലേക്ക് കടന്ന് വന്ന താരമാണ് ഭാമ. മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്നത് പോലത്തെ ശാലീന സൗന്ദര്യവും പക്വതയും ഉള്ള നടിയായി ഭാമ വളരെ പെട്ടന്ന് തന്നെ മാറുകയായിരുന്നു. നിവേദ്യത്തിന് ശേഷം വീണ്ടും താരം പല ചിത്രങ്ങളിൽ കൂടി മലയാളികളുടെ മുന്നിൽ എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം വിവാഹിതയായ താരത്തിന് അടുത്തിടെ ആയിരുന്നു ഒരു പെൺകുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ ക്യാമെറ മാൻ വിപിൻ മോഹൻ ഭാമയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഭാമയെ കാണുമ്പോൾ തനിക്ക് തന്റെ മകൾ മഞ്ജിമയെ ഓർമ്മ വരുമെന്നും ഭാമ അടുത്ത് വരുമ്പോൾ മഞ്ജിമയെ മിസ് ചെയ്യുന്നത് മാറികിട്ടുമെന്നുമൊക്കെ പറയുകയാണ് വിപിൻ മോഹൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഭാമയോടൊപ്പം ഒരു ചിത്രത്തിൽ മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളു. ആ സംസാരവും, നോട്ടവുമെല്ലാം എന്റെ മകളെ പോലെ ആണ്. ഭാമയെ കാണുമ്പോൾ എനിക്ക് എന്റെ മകളെ പോലെ തോന്നാറുണ്ട്. മകളെ പോലെ കാണുന്നത് കൊണ്ട് തന്നെ സെറ്റിൽ വെച്ചൊക്കെ ഞാൻ ഭാമയ്ക്ക് കുറച്ച് ഓവർ പ്രൊട്ടക്റ്റീവ് ആയിരുന്നു. ഭാമയ്ക്ക് ഇതൊക്കെ ഇഷ്ടപ്പെടുമോ എന്ന് എനിക്ക് അറിയില്ല. എങ്കിലും ഒരു അച്ഛന്റെ സ്നേഹം ആയിരുന്നു എനിക്ക് ഭാമയോട് ഉണ്ടായിരുന്നത്. ആ കുട്ടി എന്റെ അടുത്ത് വരുമ്പോൾ എനിക്ക് എന്റെ മകൾ മഞ്ജിമയെ മിസ് ചെയ്യുന്നത് കുറയുമായിരുന്നു.

ചില നല്ല പുസ്തകങ്ങൾ വായിക്കണം എന്നും ഈ സിനിമ കാണണം എന്നുമൊക്കെ ഞാൻ ഭാമയോട് പറയാറുണ്ടായിരുന്നു എന്നും വിപിൻ പറഞ്ഞു.

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

നാടൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് ഭാമ.മലയാള ചിത്രങ്ങൾക്ക് പുറമെ മറ്റുഭാഷകളിലും ശ്രെദ്ധയമാണ് നടി.വിവാഹം കഴിഞ്ഞതിനു ശേഷം ഇൻഡസ്ട്രിയിൽ നിന്നും മാറിനിൽക്കുകയാണ് ഭാമ.എന്നാലും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ് ഭാമ. യൂടൂബ് ചാനലിലൂടെ...

സിനിമ വാർത്തകൾ

ദിലീപ്, നവ്യ നായർ അഭിനയിച്ച ചിത്രം ‘പട്ടണത്തിൽ സുന്ദരൻ’  സംവിധാനം ചെയ്യ്തത് വിപിൻ മോഹൻ ആയിരുന്നു, സംവിധയകന്റെ ആദ്യ ചിത്രം കൂടി ആയിരുന്നു ഇത്, എന്നാൽ ഈ ചിത്രം വലിയ രീതിയിൽ മുന്നേറിയിരുന്നില്ല,...

സിനിമ വാർത്തകൾ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂറ് മാറിയവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനും അവരെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയമിച്ചു ക്രൈം ബ്രാഞ്ച് .സിനിമ താരങ്ങൾ അടക്കം നിരവധിപേരാണ് ഇപ്പോൾ  കൂറ് മാറിയത് .ആകൂട്ടത്തിൽ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ പ്രിയതാരങ്ങളിൽഒരാളാണ്ഭാമ. നിവേദ്യംഎന്ന സിനിമയിലാണ് താരത്തിന്റെവരവ്.ഭാമ കഴിഞ്ഞമാർച്ച പന്ത്രണ്ടിനാണ് ഒരുപെൺകുഞ്ഞിന്ജന്മം  നൽകിയത്  സോഷ്യൽമീഡിയയിൽ തന്റെകുടുംബവിശേഷങ്ങളുംഫോട്ടോസുകളും പങ്കു വെക്കാറുണ്ട് എന്നാൽ ഭാമ മകളുടെഫോട്ടോയോ വീഡിയോ ഇതുവെരയുംപങ്കുവെച്ചിരുന്നില്ല .എന്നാൽ ഇപ്പോൾ താരം തന്റെ മകളുടെ...

Advertisement