ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. ബോളിവുഡ് തരാം അജിത് നായകൻ ആയിട്ട് എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് അജിത് നായികാ ആയിട്ട് എത്തുന്നത്.എന്നാൽ ഈ ചിത്രം തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് .എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം പൊങ്കലിന് തീയ്യറ്ററുകളിൽ എത്തും.
എന്നാൽ ഇപ്പോൾ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തു വിട്ടിരിക്കുന്നത്.പോസ്റ്ററിൽ മഞ്ജു വാരിയറിന്റെ ചിത്രമാണ് കൺമണി എന്ന കഥാപാത്രത്തൊണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ നിരവധി പേരാണ് ചിത്രത്തിനും മഞ്ജുവിനും ആശംസകളുമായി രംഗത്തെത്തുന്നത്.ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്.ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.