സെയ്ഫ് അലിഖാൻ  കരീനകപൂർ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻപട്ടൗഡി എന്ന നാലു വയസ്സ് ഉള്ള മകന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നത്.  ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കുക എന്ന തൈമൂറിന്റെ ആഗ്രഹത്തെക്കുറിച്ചാണ് സെയ്ഫ് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.ബണ്ടി ഔര്‍ബബ്ലി 2 എന്ന സിനിമയിൽ റാണിമുഖർജിയും നായികനായകന്മാരായി എത്തുന്ന ഈ ചിത്രത്തിന്റെ  പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ മകന്റെ ഈ ആഗ്രെഹത്തെ കുറിച്ച് സെയ് ഫ്പറഞ്ഞത് തന്‍ഹാജിസിനിമകണ്ടതിനു ശേഷമാണ് കളിപ്പാട്ടത്തിന്റെ ഒരു വാളുമായി തൈമൂർ നടപ്പ്.ഒരു വാളുമെടുത്തു ആളുകള്‍ക്ക് നേരെ അലറിക്കൊണ്ട്ചെല്ലും ഞാൻ അവനെ പറഞ്ഞു മനസിലാക്കും ഇതൊരു സിനിമയാണന്നും കഥപത്രമാണ് എന്നൊക്ക എന്നാലും അവൻ  എനിക്ക് ബാഡ് ഗയ് ആയാല്‍ മതിഎന്നാണ് പറയുന്നത് .

ഈ പ്രേശ്നത്തിൽ തൻറെ ഭാര്യകരീനയോടെ പറഞ്ഞിട്ടുണ്ട് ഇതപരിഹരിക്കണംഎന്ന് പറഞ്ഞിട്ടുണ്ട് സെയ്ഫ് അലിഖാന്റെയും കരീനകപൂറിന്റെയും മൂത്ത മകൻ ആണേ തൈ മൂർ . ഇപ്പോൾ ഈ താര കുടുംമ്പത്തിലേക്ക് ഈ വര്ഷം രണ്ടാമത്തെ ആകുഞ്ഞയാജഹന്ഗീർ അലി ഖാൻ എന്ന ആൺ കുഞ്ഞും ജനിച്ചിരിക്കുന്നു .തന്റെ മകന്റെ ഈ കാര്യങ്ങൾ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ടറാണിമുഖർജിയും ഇരുന്നു .