നടൻ കൊല്ലം സുധിയുടെ മരണം വാർത്ത താൻ വളരെ വേദനയോടു ആണ് താൻ കേട്ടിരുന്നത് ഷമ്മി തിലകൻ പറയുന്നു. ഇപ്പോൾ നടൻ സുധിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നു, സ്വന്തം സഹോദരന്മാർക്ക് പോലും ഈ ഒരു വിളി ഉണ്ടാവില്ല എന്നാൽ സുധിയുടെ ഷമ്മിയേട്ടാ എന്നൊരു വിളി മതി അവനെ എന്നും ഓർക്കാൻ ഷമ്മി പറയുന്നു.

കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയവനാണ് സുധി..! പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യര്‍ ആകുമ്പോള്‍ ഹൃദയഭേദകവും

ഷമ്മിയേട്ടാ എന്നൊരു അവന്റെ വിളി ഇപ്പോളും തന്റെ മനസിലുണ്ട്, സ്വന്തം സഹോദരങ്ങളിൽ നിനുംപോലും ഇങ്ങനെയൊരു നീട്ടുള്ള വിളികേൾക്കാൻ കഴിയില്ല. അവന്റെ കഥനകഥകൾ കേൾക്കുമ്പോൾ എന്റെ കണ്ണുകളിൽ കണ്ണീര്തടകമായി മാറും. കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയവനാണ് സുധി, നടൻ പറയുന്നു