തികച്ചും വെത്യസ്ത ഒരു ഷോ ആയിരുന്നു ബിഗ് ബോസ് 4 , ഈ സീസണിലെ ഒരുപാടു പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു റിയാസ് സലിം. റിയാസിന്റെ സംസാരം തന്നെ സെലിബ്രറ്റികൾ പോലും അംഗീകരിച്ചിരുന്നു. ബിഗ്ബോസിൽ സൗഹൃദം തുടക്കം വെച്ച ഒരു കൂട്ടായ്മാ ആയിരുന്നു റിയാസ്, നിമിഷ, ജാസ്മിൻ, റോൻസോൺ. ഈ സൗഹൃദം ഷോയ്ക്ക് പുറത്തുപോയതിനു ശേഷം തുടർന്നു പോകുന്നു . ഈ സൗഹൃദം മുന്നോട്ടു കൊണ്ട് പോകുന്നതിന്റെ ചിത്രം റിയാസ് തന്റെ യു ടുബ് ചാനലിൽ കൂടി ഇപോൾ പങ്കുവെച്ചെത്തിയിരിക്കുകയാണ്.
ഈ അടുത്തിടക്കാണ് റിയാസ് ഇങ്ങനെ ഒരു യു ടുബ് ചാനൽ തുടങ്ങിയത്. തന്റെ ഉറ്റ ചെങ്ങാതിരുമാരോടൊപ്പം യാത്രക്കൊപ്പമുള്ള ചിത്രങ്ങൾ ആണ് റിയാസ് പങ്കുവെച്ചിരിക്കുന്നതു. വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് റിയാസ് പങ്കുവെച്ചത്, റൊൺസണിനൊപ്പം ഭാര്യ നീരജയും ഉണ്ടായിരുന്നു. റിയാസിന്റെ ഈ ചിത്രങ്ങൾ പങ്കുവെച്ചതിനു ശേഷം നിരവധി കമെന്റുകളും ആരാധകർ പങ്കുവെച്ചിരിക്കുന്നത്.
ട്രൂ ഫ്രണ്ട്ഷിപ്പ് എന്ന് പറഞ്ഞാൽ ഇതാണ്, ബിഗ് ബോസ് ഷോയ്ക്കുള്ളിലും, പുറത്തും ഈ സൗഹൃദം യാതൊരു മറവുമില്ലാതെ തുടരുന്നു, അതല്ലേലും അങ്ങനെയാണ്, സത്യവും, ദൃഡവുമായ സൗഹൃദം മാത്രമേ തുടരാൻ പറ്റുകയുള്ളു, ഇതുകാലം തെളിയിച്ച കൂട്ടുകെട്ട്, ഒരുപാട് സന്തോഷം തോന്നുന്നു , ഈ സൗഹൃദം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നുള്ള കമെന്റുകൾ ആണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.