ബാല താരമായി വന്നു തെന്നിന്ത്യൻ സിനിമ പ്രേഷകരുടെ പ്രിയങ്കരിയായി തീർന്ന നടിയാണ് രോഹിണി .ഏകദേശം നൂറ്റി മുപ്പതിൽ പരം സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു.ഇപ്പോളും സിനിമയിൽ സജീവമായ രോഹിണിയുടെ പുതിയമലയാള ചിത്രം കോളാമ്പി .ഇപ്പോൾ താരം കൈരളിക്കു നൽകിയ അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു .തന്റെ വർക്ഔട്ടിനെ കുറിച്ചും ഫിറ്റ്നെസനിലനിർത്തിയതിനെ പറ്റിയുമാണ് നടി പറഞ്ഞിരിക്കുന്നതു.പ്രായം ആകുന്നതോ ,ചുളിവുകൾ വീഴുന്നതോ തനിക്കു പ്രശനം അല്ല .ആര്ടിസ്റ്റിന്റെ വലിയഒരു ടൂൾ ശരീരം ആണെന്ന് നടി പറയുന്നു .
താരം പറയുന്നത് ..ആരോഗ്യത്തിനു വേണ്ടി വർക്ക്ഔട്ടും യോഗയുമൊക്കെ ചെയാറുണ്ട് .ആർട്ടിസ്റ്റിന്റെ ടൂൾ തങ്ങളുടെ ശരീരം ആണ .ആ ടൂളിനെ നന്നയി നിലനിർത്തണം എന്നുള്ളത് വലിയ പ്രധാനം ആണ് .പ്രായം കൂടുന്നതും ചുളിവ് വീഴുന്നതും ഒരു പ്രേശനം അല്ല .വിഷ്വൽ ആർട് ആയതുകൊണ്ട് നമ്മളെ നല്ല രീതീയിൽ പ്രസന്റ് ച്യ്യണം എന്നുള്ളത് ഒരു കാരണം ആണ് .എല്ലാ ഭക്ഷണവും കഴിക്കാറുണ്ട് .എന്നാൽ ഒരുപട് കഴിക്കുന്ന ശീലം ഇല്ല .അതുപോലെ തന്നെയാണ് ഉറക്കവും .സിനിമക്ക് വേണ്ടി മാത്രം അല്ല ഞാൻ ഇത് ചെയുന്നത് നല്ല ആരോഗ്യം വീണ്ടെടുക്കാൻ കൂടിയാണ് .
തന്റെ മകനെ കുറിച്ച് നടി പറയുന്നുണ്ട് .ഋഷിക്ക് ആരോഗ്യമേകലയിൽ ജോലി ചെയ്യാൻ ആണ് കൂടുതൽ തലപര്യം .സിനിമ താല്പരിയം ഉണ്ടോ എന്ന് ചോദിച്ചു ഡയറക്ടർമാർ വിളിക്കാറുണ്ട് എന്നാൽ അവനു അത് താല്പര്യം ഇല്ല .അവൻ എന്റെ സിനിമകൾ കാണാറുണ്ട് ഏറ്റവും കൂടുതൽ അവനെ ഇഷ്ട്ടപെട്ട സിനിമ ഇൻ ഗോസ്റ് ഹൗസ് ,മകളിയാർ മട്ടും എന്നി ചിത്രങ്ങൾ .അവനു കൂടുതൽ ഇഷ്ട്ടം ഹാസ്യ പടങ്ങൾ ആണ് .മലയാളത്തിൽ മാത്രാണ് എനിക്ക് റിയലിസ്റ്റിക് ചിത്രങ്ങൾ കിട്ടിയിട്ടുള്ളത് .മലയാളത്തിൽ കൂടുതൽ നടകിയമായി അഭിനയേക്കേണ്ടല്ലോ എന്നാണ് താരം പറയുന്നത് .