മലയാളത്തിലെ മുൻനിര നായകൻമാരിൽ ഒരാൾ തന്നെയാണ് പൃഥ്വിരാജ് നന്ദനം എന്ന സിനിമയിലൂടെ കടന്നു വന്ന് മലയാള സിനിമയിലെ തന്നെ ഒഴിച്ചുകൂടാത്തെ താരമായി തന്നെ മാറിക്കഴിഞ്ഞിരിക്കുകായാണ് പൃഥ്വി. ഇപ്പോൾ ഇതാ തന്റെ പ്രണയിനിക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് താരം എത്തിയിരിക്കുന്നത്. ഏപ്രിൽ 11 2011 ൽ ആയിരുന്നു സുപ്രിയ മേനോനും പൃഥിരാജുമായുള്ള വിവാഹം. വിവാഹത്തിന് മുൻപ് ബിബിസി അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോർട്ടർ ആയിരുന്നു സുപ്രിയ.

സുപ്രിയക്ക് ഇപ്പോൾ 36 വാഴ്സാണിപ്പോൾ ഉള്ളത്. കൂടാതെ സോഷ്യൽ മീഡിയിലും നിറസാന്നിധ്യമായ സുപ്രിയയുടെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇരുവർക്കും അലംകൃത എന്നൊരു മകൾ കൂടിയുണ്ട്. താരത്തിന്റെ കുടുംബത്തിന്റയും വവാർത്തകൾ എല്ലാം തന്നെ വളെരെ പെട്ടെന്ന് തന്നെ പ്രേക്ഷക സ്രദ്ധ നേടാറുണ്ട്. ഇപ്പോൾ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം മോഹൻലാൽ സംവിധാനം ചെയ്യന്ന ബ്രോഡാഡിയാണ്. ചിത്രികരം ആരഭിച്ചിട്ടേ ഉള്ളു എന്നാണ് റിപ്പോർട്ടുൾ എന്നാൽ പടത്തിന്റെ റിലീസിനെ കുറിച്ചോ മറ്റോ റിപ്പോർട്ടുകൾ ഒന്നും തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടട്ടില്ല.