മലയാള സിനിമയില്ലേ ഒരു ലേഡി സൂപ്പർസ്റ്റാർ തന്നേയാണ് നയൻ താര. ഇന്ന് താരത്തിന്റെ 38 / ൦  ജെമ്മദിനം ആഘോഷിക്കുകയാണ്. താരം ഈ വർഷത്തിൽ തന്നെ വിഘ്‌നേഷിനെ  വിവാഹം കഴിക്കുകയും, താമസിക്കാതെ രണ്ടു ഇരട്ട കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്യ്തു. ഇപ്പോൾ താരത്തെ പറ്റിയുള്ള പല കഥകളും പുറത്തുവരുകയാണ് സോഷ്യൽ മീഡിയ വഴി. വിഘ്‌നേശ് ശിവൻ വിവാഹം കഴിക്കുന്നതിനു മുൻപ് താനെ താരം നിരവധി നടന്മാരായി ലിവിങ് ടുഗെതരിൽ ജീവിച്ചിരുന്നു,


സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്താണ് നയന്‍താര നടന്‍ സിമ്പുവുമായി ഇഷ്ടത്തിലാവുന്നത്,വളരെക്കാലം പ്രണയിച്ചിരുന്ന് ഇവർ പിന്നീട് പിരിയുകയും ചെയ്യ്തിരുന്നു. എന്നാല്‍ ബ്രേക്കപ്പിന് പിന്നാലെ സിമ്പുവിന്റെ കൂടെയുള്ള നടിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയലിലൂടെ പുറത്ത് വന്നിരുന്നു.നടനും നര്‍ത്തകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതോടെയാണ് സിമ്പുവുമായി അകന്നതെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രഭുദേവയുമായി ശക്തമായ പ്രണയമാണ് നടിയ്ക്കുണ്ടായത്

പ്രഭുദേവ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്നു. എങ്കിലും ഇദ്ദേഹത്തെ തന്നെ വിവാഹം കഴിക്കാന്‍ നടി ആഗ്രഹിച്ചു,എന്നാൽ .ചില  വിവാദങ്ങൾ  ഉണ്ടായതിനു  ശേഷം നയന്‍താര പ്രഭുദേവയുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു,നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് വിഘ്‌നേശ് ശിവനെ കാണുന്നതും താരങ്ങള്‍ ഇഷ്ടത്തിലാവുന്നതും. ആറേഴ് വര്‍ഷത്തോളം പ്രണയിച്ചിരുന്ന താരങ്ങള്‍ വൈകാതെ രജിസ്റ്റര്‍ മ്യാരേജ് നടത്തി,പിന്നീട് ഈ രഹസ്യം ഇല്ലാതായി ഇരുവരും വിവാഹം കഴിക്കുകയും ചെയ്യ്തു.