പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ താനും പ്രതിഫലം കൂടി ചോദിച്ചുവെന്നും അതിനു തനിക്കു വിലക്കുണ്ടായി എന്നും വെളിപ്പെടുത്തിയിരിക്കുകാണ് നടി നവ്യ നായർ, അമ്മയിൽ നിന്നും തനിക്കു അങ്ങനെ വിലക്ക് വന്നിട്ടുണ്ട് നടി പറയുന്നു. താൻ ആ സിനിമയിൽ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നു പറഞ്ഞു കൊണ്ടായിരുന്നു നിർമാതാവ് തന്റെ പേരിൽ പരാതി നൽകിയത്

എന്നാൽ അത് സത്യമായിരുന്നില്ല , ശരിക്കും അത് വ്യാജം , താൻ ഒരിക്കലും അങ്ങനെ പ്രതിഫലം കൂട്ടി ചോദിച്ചിട്ടില്ല, പക്ഷെ അത് പിന്നീട തെളിഞ്ഞു. താൻ അങ്ങനെ ചോദിച്ചിട്ടില്ല, എന്നാൽ എന്നിൽ ഇതുപോലെ കുറ്റം ചുമത്തി, എന്നാൽ അന്ന് എന്റെ വാക്കുകൾ കേട്ടില്ല പിന്നീട് ഞാൻ സത്യവസ്ഥ പറഞ്ഞു, അതോടു സംഭവത്തിന്റെ സത്യം തെളിഞ്ഞ്.

അങ്ങനെ ആ സംഭവം ഇല്ലാതായി, തനിക്കും അങ്ങനൊരു വിലക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു, ശ്രീനാഥ് ഭാസിയുടയും, ഷെയിൻ നിഗത്തിന്റെയും വിലക്കിന് പിന്നാലെയാണ് നവ്യയുടെ ഈ പ്രസ്ഥവന. ഇതിനു മുൻപ് തിലകനും, പൃഥ്വിരാജിനും സിനിമയിൽ വിലക്കുണ്ടായിട്ടുണ്ട്.