ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി സാരിയിൽ അതി സുന്ദരിയായി.മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പോലെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ വളരെ ശ്രദ്ധ നേടിയ ആളാണ് മീനാക്ഷി.എന്നാൽ തന്നെ മീനാക്ഷിയുടെ നൃത്ത വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നത്.ചുവന്ന സാരിയിൽ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കു വെച്ചിരിക്കുന്നത്.
സംവിധായകനും നടനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്ത വീഡിയോയും അതിനു മുൻപ് കയ്യടി നേടിയിരുന്നു.സിനിമയിൽ നിന്നും മാറി നിൽക്കുന്ന മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കാനാണ്.സാരിയിൽ ‘അമ്മ മഞ്ജുനെ പോലെ തന്നെ സുന്ദരിയായണെന്നും ഒറ്റ നോട്ടത്തിൽ മഞ്ജു ആണോ എന്ന് പോലും ചോദിച്ചവരുണ്ട്.നീണ്ട മുടി അഴിച്ചിട്ടു അമ്മെ പോലെ തന്നെ അന്ന് മീനാക്ഷി എന്ന് ആരാധകർ പറയുനുണ്ട്.