ഒരുപാടു നാള് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നെങ്കിലും ഇത്രയും അധികം പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് മഞ്ജുവാരിയർ.അഭിനയ മികവ് കൊണ്ടും മറ്റുള്ളവരുടെ ഇടയിൽ സാധാരണ കാരി എന്ന നിലയിലുള്ള പെരുമാറ്റവും ആണ് മഞ്ജുവിനെ മറ്റെല്ലാറിൽ നിന്നും വ്യെത്യസ്ഥ മാക്കുന്നത്. അഭിനയം എന്നതിനു പുറമെ പാട്ടിലും ഡാൻസിലും സമൂഹ മാധ്യമങ്ങളിലും ശ്രെധേയമാണ് മഞ്ജു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മൈ ജി ഷോറൂമിന്റെ ഉൽഘാടന ചടങ്ങുമായി ബന്ധപെട്ടു നടന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രെദ്ധനേടുന്നത്.

കേരള സ്റ്റൈലിലുള്ള സൽവാർ ആണ് മഞ്ജു ധരിച്ചിരിക്കുന്നത്.തനി നാടൻ മഞ്ജുനെ വിഡിയോയിൽ കാണാൻ സാധിക്കുന്നത്.ലാലേട്ടന്റെ പിറന്നാൾ ദിവസമായി ലാലേട്ടനെ വിഷ് ചെയ്യാനും മഞ്ജു മറന്നില്ല.