വിവാഹചടങ്ങുകൾ നല്ലരീതിയിൽ നടക്കുന്നു എന്നാൽ പ്രേക്ഷകർക്ക്‌ അറിയേണ്ടത് വിവാഹത്തിന് സൽമാൻഖാനും കുടുമ്ബവും എത്തുമോഎന്നാണ് കത്രീനയും ആദ്യ കാമുകന്റെ കുടുംബാംഗങ്ങളും വളരെഅടുത്ത ബന്ധം ആണ് .സൽമാന്റെ ഇളയ സഹോദരി അർപ്പിതയും കത്രീനയും നല്ല സുഹൃത്തുക്കൾ ആണ്.സല്ലുവുമായുള്ള ബ്രേക്ക്ആപ്പിന് ശേഷം ഇരുവരും നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. എന്താണ് ഈ ബന്ധം അവസാനിക്കാനുള്ള കാരണം ഇതുവെരയും താരങ്ങൾ പറഞ്ഞിട്ടില്ല . സൽമാന്റെ ബ്രേക്ക് ആപ്പിന് ശേഷം നടി രൺബീറുമായി പ്രണയത്തിൽ തുടങ്ങുന്നത് പിന്നീട് ഈ ബന്ധവും അവസാനിച്ചതിന് ശേഷമാണ് വിക്കിയുമായി അടുക്കുന്നത് .

വിവാഹത്തിന് മണിക്കൂറുകൾക്കു മാത്രമെ ഉള്ളപ്പോൾ ആണ് സൽമാന്റെ സഹോദരി അർപ്പിത ഖാൻ പറഞ്ഞവാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് .സൽമാനും കുടുംബവും വിവാഹത്തിന് വരും ,ഇല്ല എന്നുള്ളവാർത്തകൾ പ്രചരിച്ചിരുന്നു .ഇതിനു ഉത്തരം നൽകുകആണ് അർപ്പിത ടൈമ്സ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് .വിവാഹത്തിന് കത്രീന വിളിച്ചില്ലഎന്നാണ് സഹോദരി പറയുന്നത് .അതേസമയം വളരെ നേരത്തെ തന്നെ വിവാഹത്തിന് സല്ലുവിന്റെ കുടുംബത്തെ വിവാഹത്തിന് ക്ഷണിക്കില്ലെന്ന് റിപ്പോൾട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ സൽമാൻ ഖാനെ കല്യാണത്തിന് ക്ഷണിച്ചേക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സൽമാൻ കല്യാണത്തിന് എത്തുമോ എന്നുള്ള കാര്യത്തിൽ ഉറപ്പില്ല. ഇതുവരെ വിവാഹത്തിന് പങ്കെടുക്കുന്നതിനെ കുറിച്ച് സൽമാനോ അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളോ പ്രതികരിച്ചിട്ടില്ല. തന്റെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം.

നേരത്ത കത്രീന  വിക്കി വിവാഹത്തിന് കുറിച്ചപ്രതികരിച്ച സൽമാന്റെ പിതാവ് സലിം ഖാൻ എത്തിയിരുന്നു .പറഞ്ഞത് ഇങ്ങെനെ ആയിരുന്ന  .മാധ്യമങ്ങൾക്കു സംസാരിക്കുവാൻ അത്തരം വിഷയം അവശേഷിക്കുന്നതിനാൽ ഞാൻ അതിനെകുറിച്ച് എന്താണ് പറയേണ്ടതു എന്നായിരുന്നു .പുറത്തവന്ന അതിഥികളുടെ കൂട്ടത്തിൽ സൽമാന്റെ കുടുംബാംഗങ്ങൾ ഇല്ലയിരുന്നു .