കുക്കറി ഷോയിലൂടെ മലയാളികൾക് പ്രിയങ്കരിയായ താരം ആണ് ലക്ഷ്മിനായർ നല്ലൊരു കുക്ക് ഉം അവതാരകയും അധ്യാപകയുമാണ് കൈരളിടിവിലൂടെ ആണ് താരം ശ്രെദ്ധിക്കപെടാൻ  തുടങ്ങിയത് പിനീട് അവതാരകയായും  തുടർന്ന് .

 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി  യൂട്യൂബ് വീഡിയോയിലൂടെ പാചകം പരിചയപെടുത്താറുണ്ട് .അതുകൊണ്ട് ലക്ഷ്മി  അന്നത്തെ പോലെ തന്നെ ഇന്നും നിറഞ്ഞു നിൽക്കുന്നു പ്രേക്ഷകർക്കിടയിൽ .

ഇപ്പോൾ ഫ്ലവർ സിൽ സംപ്രേഷണം ചെയ്യുന്ന ഒരുകോടി എന്ന പരുപാടിയിൽ എത്തിയിരിക്കുകയാണ് ലക്ഷ്മി .അതിൽ തനിക് ഒരു അമ്പലം തമിഴ് നാട്ടിൽ ഉള്ള ഒരാൾ കരിപ്പെട്ടിപെട്ടി എന്നൊരു സ്ഥലത്തു അമ്പലം നിർമ്മിച്ചിട്ടുണ്ടെന്നും അവിടെ ലക്ഷിമിയുടെ പിറന്നാൾ ദിനത്തിൽ വലിയ ആഘോഷം നടത്താറുണ്ടെന്നും പായസം വെയ്ക്കാറുണ്ടെന്നും പറഞ്ഞു .പത്തുവര്ഷത്തോളമായത്രേ ഇത് തുടങ്ങിയിട്ട് .ഇതുവരെ താൻ അവിടെ പോയിട്ടില്ലെന്നും പോകണമുണ്ടെന്നും  പറഞ്ഞു. ഇതിനു മുൻപ് വന്ന ഹണിറോസും സൗപര്ണികയും ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു .