മലയാള സിനിമയിലെ സൂപ്പർസ്റ്റാറായ  സുരേഷ്‌ഗോപിയുടെ മകൻ ആണ് ഗോകുൽ. ഇപ്പോൾ ഇരുവരും ഒന്നിച്ചു ‘പാപ്പൻ ‘എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുകയാണ്. ഇരുവരുടയും ഈ കൂട്ടുകെട്ടിനെ ഗംബീര പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഗോകുൽ  തന്റെ അച്ഛനെ പറ്റി പറഞ്ഞ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയിൽ  ശ്രെദ്ധ ആകുന്നത്. താൻ സിനിമയിൽ ഒരു നടൻ ആയിലായിരുന്നെങ്കിൽ തന്റെ അച്ഛന്റെ ഗുണ്ടആയേനെ   ഗോകുൽ പറയുന്നു. അച്ഛനിൽ നിന്നും അകലം പാലിച്ചു നിൽക്കുന്ന ഒരു മകൻ അല്ല താനെന്നും അച്ഛന്റെ അസിസ്റ്റന്റ് ആകാനാണ് തനിക്കു ഇഷ്ട്ടമെന്നും ഗോകുൽ പറയുന്നു.

താൻ സിനിമയിൽ ഒരു നടനയായി വനില്ലായിരുന്നെങ്കിൽ അച്ഛന്റെ ഗുണ്ടാ ആയെങ്കിലും എത്തുമായിരുന്നു എന്ന് താൻ അമ്മയോട് ഇടയ്ക്കു പറയുമായിരുന്നു. നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു തന്റെ മക്കളുടെ  കൂട്ടത്തിൽ ഗോകുൽ ആയിരുന്നു തന്നോട് അകലം പാലിച്ചു നില്കുന്നത്, രണ്ടാമത്തെ മകൻ ഒരു സുഹൃത്തിനെ പോലെയാണ് തന്നോട് പെരുമാറുന്നതും, തന്റെ മക്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും താൻ അനുവദിച്ചു കൊടുത്തിട്ടുണ്ടെന്നും താരം മുൻപ് പറഞ്ഞിരുന്നു. ഗോകുൽ കുട്ടി ആയിരുന്നപ്പോൾ താൻ വാങ്ങിച്ചു കൊടുത്തിരുന്ന കളിപ്പാട്ടം അവൻ സൂക്ഷിച്ചു വെക്കുകമായിരുന്നു  സുരേഷ് ഗോപി പറയുന്നു.

തനറെ കുടുംബത്തെ പറ്റി പറയുമ്പോൾ അദ്ദേഹത്തിന് നൂറു നാവ് ആണ് അത്രത്തോളം അദ്ദേഹം തന്റെ കുടുംബത്തെ കെയർ ചെയ്യുന്നുണ്ട്, ഇപ്പോൾ അച്ഛനും , മകനും അഭിനയിച്ച പാപ്പൻ വിജയ ചിത്രമായി തീയറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകായണ്‌. ജോഷിയും, സുരേഷ് ഗോപിയും  വർഷങ്ങൾക്കു ശേഷം ഒന്നിച്ചു കയ്യ് കോർത്ത ചിത്രം കൂടിയാണ്‌  പാപ്പൻ. മൂന്ന് കോടി രൂപയാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചത്.