ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ ലക്ഷ്മിയെ അറിയാത്തവരായിട്ടു ആരും തന്നെ ഇല്ലേ . “സെക്കന്റ് ഷോ “എന്ന മലയാള ചിത്രത്തിൽ കൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ഗൗതമി നായർ .ദുൽഖർ സൽമാന്റെ നായികയായിട്ടാണ് ഗൗതമി ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള ഗൗതമി ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിന് ശേഷം അഭിനയത്തിൽ എത്തിയിട്ടില്ല . എന്നാൽ അഭിനയം നിർത്തിയതിനെ കുറിച്ച് ഒരുപാടു ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനി അഭിനയികത്തിലെ സിനിമകൾ കിട്ടാത്തത് കൊണ്ടാണോ അഭിനയത്തിൽ ഇല്ലാത്തതു എന്നുള്ള ചോദ്യങ്ങളുമുണ്ട്.എന്നാൽ ഇപ്പോൾ ഗൗതമി ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.
പഠനത്തിനായിട്ടു സിനിമയിൽ നിന്നും ഇടവേള എടുത്ത ഗൗതമി തിരിച്ചു സംവിധായികയായിട്ടാണ് എത്താൻ ഇരുന്നത് . എന്നാൽ പ്രജേഷ് സെന് സംവിധാനം ചെയിത ” മേരി ആവാസ് സുനോ “എന്ന ചിത്രത്തിലൂടെ ആണ് നടിയുടെ തിരിച്ചു വരവ്.ആറ് വർഷത്തെ ഇടിവെക്കു ശേഷമാണു സിനിമയിൽ എത്തുന്നത്. മഞ്ജു വാരിയരുടെ ചിത്രത്തിൽ ആദ്യമായിട്ടാണ് ഗൗതമി അഭിയനയിക്കുന്നത്.ജയസൂര്യ , മഞ്ജു വാര്യർ, ശിവദ , എന്നിവർ കേന്ദ്രകാഡ്ജെ പത്രങ്ങൾ ആയിട്ടു എത്തുന്ന ചിത്രമാണ് മേരി ആവാസ് സുനോ . റേഡിയോ ജാക്കിയുടെ കഥ പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ.ഈ ചിത്രത്തിൽ പോളി എന്ന കഥ പത്രമായിട്ടാണ് ഗൗതമി എത്തുന്നത്. ചിത്രത്തിന്റെ റീലീസ് മെയ് 13 നു കഴിഞ്ഞു .എന്നാൽ ചിത്രത്തിന് നല്ല പ്രേക്ഷക പ്രതികരണം ഉണ്ട്.ഇനിയും നല്ല സിനിമകൾ കിട്ടുമ്പോൾ അഭിനയത്തിൽ ഉണ്ഢകും എന്ന് നടി പറയുന്നുണ്ട്.