സന്നിധാനത്തും നിത്യം എത്താറുണ്ട് നടൻ ജയറാം, എന്നാൽ ഈ പ്രാവശ്യം നടൻ ഭാര്യ പാർവതിക്കൊപ്പം ആണ് ശബരി മലയിൽ അയ്യപ്പ ദർശനം നടത്തിയത്, ചിത്രങ്ങൾ എല്ലാം ജയറാം ആണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, ഇരുവരും ആദ്യമായണ ഒന്നിച്ചു ഇങ്ങനെ ദർശനം നടത്തിയത്. പാർവതി മാലയിട്ടു ഭക്തി നിർഭയമായി തൊഴുന്ന ദ്ര്യശ്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.എന്നാൽ ജയറാം പങ്കുവെച്ച ഈ ചിത്രത്തിന് നിരവധി കമെന്റുകൾ ആണെത്തുന്നത്.
പാർവതിക്ക് ഇപ്പോൾ 53 വയസ്സ് ആയോ , പണം ഉണ്ടെങ്കിൽ എന്തും കാണിക്കാമോ എന്നുള്ള കമെന്റുകളും എത്തുന്നുണ്ട് ഈ ചിത്രത്തിന് താഴെ ആയി. എന്നാൽ നടിക്ക് 53 വയസ്സ് ആയി എന്ന് വ്യകത്മാക്കി ആരാധകർ പിന്തുണക്കുന്നുണ്ട്. കഴിഞ്ഞ മണ്ഡല കാലത്തു ജയറാമിനൊപ്പം തമിഴകത്തെ ഹീറോ ജയം രവി ആയിരുന്നു എത്തിയത്.
ജയറാം അഭിനയിച്ച പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഏപ്രിൽ 28 നെ തീയറ്ററുകളിൽ എത്തുകയാണ്, ആൾവാർക്കടിയിൻ നമ്പി എന്ന കഥപാത്രത്തെയാണ് ജയറാം ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പ്രകടനം ആദ്യ ഭാഗത്തു വളരെ പ്രശംസ പിടിച്ചു പറ്റുന്ന ഒന്ന് തന്നെയായിരുന്നു,