ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത ചിത്രമാണ് ചുരളി .ഈ ചിത്രഒരുപാട് വിമർശ്ശനങ്ങളും ,വിവാദങ്ങളും ഉള്ള ചിത്രം ആയിരുന്നു .ഇപ്പോൾ ഈ വിമർശ്ശങ്ങൾക്കുമറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ് .ചുരളിയിൽ തെറികളെ സംബന്ധിച്ചുള്ള വിവാദങ്ങൾ എല്ലാം വായിച്ചിരുന്നു .ചിത്രത്തിൽ ഉപയോഗിച്ചിരുന്ന തെറികൾ ഒന്നും ഞങ്ങൾ പുതിയതായി കണ്ടുപിടിച്ചതല്ല എന്നും ചെമ്പൻ വിനോദ് പറയുന്നു

ഓ ടി ടീയിൽ സെൻസറിങ് ഇല്ലാത്തതു കൊണ്ട് സിനിമ അവിടെ റിലീസ് ചെയ്ത്ത് .മാത്രവുമല്ല പതിനെട്ടു വയസ്‌സിനു മുകളിൽ പ്രായം ഉള്ളവർക്ക് വേണ്ടിയുള്ള സിനിമയാണ് ഇതെന്ന് എഴുതി കാണിച്ചതിന് ശേഷമാണ് ചിത്രം തുടങ്ങിയിരുന്നത് .അ  തുപോലെ മറ്റൊരു സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ ഭീമിന്റെ വഴി .അഷറഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന സിനിമയുടെ തിരക്കഥ എഴുതിയത് ചെമ്പൻ വിനോദ് ആണ് .മഹർഷി എന്ന വേഷ്വമായി ആണ് ചെമ്പൻ വിനോദ് ഭീമന്റെ വഴിയിൽ അഭിനയിച്ചിരിക്കുന്നത്

ചിന്നു ചാന്ദ്നിയാണ് ചിത്രത്തില്‍ നായികയായിരിക്കുന്നത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ് നിര്‍വഹിച്ചിരിക്കുന്നത്. നാട്ടിന്‍ പുറത്തെ വഴി പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.