തെന്നിന്ത്യൻ സൂപ്പർ താരമാണ് തമന്ന ഭാട്ടിയ. താരത്തിന് മോഡാൺ വേഷവും നാടൻ വേഷങ്ങളും നന്നായി ചേരുമെന്നതിൽ തർക്കമില്ല. പൊതുവേ ഫാഷൻ ചോയ്സുകൾ കൂടുതലായി താരം സ്വന്തമാക്കാറുണ്ട്.
ഇപ്പോഴിതാ മോഡേണും ട്രൻഡിയുമായ നീല ബോഡികോൺ വേഷത്തിൽ വിസ്മയം തീർത്തിരിക്കുകയാണ് താരം.ടർട്ടിൽ നെക്കും ഓപ്പൺ ബാക്കും ഫുൾ സ്ലീവും ചേരുന്ന എംബ്രോഡറീസ് ഗ്രാഫിക്സ് ബോഡികോൺ ഡ്രസ്സ് താരത്തിന് നന്നായിച്ചേരന്നുണ്ട്.
ബോഡികോൺ ഡ്രസ്സ് ഏതാണ്ട് 200 മണിക്കുർ കൊണ്ടാണ് ചെയ്തു തീർത്ത്. 47000 രൂപയാണ് ഇതിന്റെ വില. എന്തായാലും നീല ബോഡികോൺ വേഷത്തിൽ താരം അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്