മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നായിക അനുശ്രീയുടെ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തനിക്ക് എതിരെ വരുന്ന മോശം കമെന്റുകളെ കുറിച്ച് താരം പറയുന്നതിങ്ങനെ, ഇങ്ങനെ യുള്ള മോശ കമെന്റുകൾ കാരണം താൻ ഫേസ്ബുക്ക് പോലും സ്റ്റോപ്പ് ചെയ്യണമെന്ന് വിചാരിച്ചു. അനുശ്രീ പറയുന്നു, തനിക്കെതിരെ വരുന്ന മോശം കമെന്റുകൾ കൊണ്ട് ഇപ്പോൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് പോലും തോന്നാറില്ല നടി പറയുന്നു.
നല്ല പ്രതികരണങ്ങൾ തനിക്കു ലഭിക്കുന്നത് ഇൻസ്റ്റഗ്രമിൽ കൂടിയാണ്, ഫേസ്ബുക്കിനേക്കാൾ കൂടുതൽ നല്ലത് ഇൻസ്റ്റഗ്രാം ആണെന്ന് തോന്നും. എന്തുപറഞ്ഞാലും മോശം മാത്രമേ അവർ കാണുകയുള്ളൂ, ഈ അടുത്തിടക്ക് ചേട്ടൻ മുണ്ടു ഉടുത്തതിനാൽ എനിക്ക് ഷോർട്ട് ഇടാമല്ലോ എന്ന പറഞ്ഞതിനെ നിരവധി മോശം കമന്റുകൾ ആയിരുന്നു ലഭിച്ചത് അനുശ്രീ പറയുന്നു.
സഹോദരൻ ഷർട്ട് ഇട്ടില്ലെങ്കിൽ അനുശ്രീയും അങ്ങനെ ചെയ്യുമോ എന്ന് വരെ കമെന്റ് വന്നിരുന്നു. ഇങ്ങനെ മോശം കമന്റിടുന്നവരോട് നിങ്ങൾക്ക് വേറെ പണിയില്ലേ, ഒന്നവില്ലെങ്കിലും ഒരു വാഴ എങ്കിലും വെക്കൂ എന്നാണ് പറയാൻ ഉള്ളത് അനുശ്രീ പറയുന്നു.